Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

അമേരിക്കക്കാർക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഇയു

by News Desk
August 31, 2021
in WORLD
0
അമേരിക്കക്കാർക്ക്-വീണ്ടും-വിലക്കേര്‍പ്പെടുത്തി-ഇയു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ബ്രസല്സ്
കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില് അമേരിക്കയില്നിന്നുള്ള വിനോദസഞ്ചാരികള്ക്ക് വിലക്ക് പുനഃസ്ഥാപിച്ച് യൂറോപ്യന് യൂണിയന്. 27 അം​ഗരാജ്യങ്ങളില് കര്ശന നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനാകുന്ന രാജ്യങ്ങളുടെ പട്ടികയില്നിന്ന് അമേരിക്കയെ ഒഴിവാക്കിയതായി ഇയു നയതന്ത്രജ്ഞര് അറിയിച്ചു.

ജൂണിലാണ് യൂറോപ്യന് യൂണിയന് യുഎസ് ഉള്പ്പെടെയുള്ള രാജ്യങ്ങളില്നിന്നുള്ള വിനോദസഞ്ചാരികള്ക്ക് ഒരു വര്ഷത്തിലേറെയായി ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. എന്നാല്, ഇയു അം​ഗരാജ്യങ്ങള്ക്ക് ഏകീകൃത വിനോദസഞ്ചാര നയങ്ങള് ഇല്ലാത്തതിനാൽ അമേരിക്കന് സഞ്ചാരികളെ സ്വീകരിക്കണോ എന്നത് അതത് രാജ്യങ്ങളുടെ തീരുമാനമാണ്.

● ഫ്രാന്സില് ഹോട്ടല് ജീവനക്കാരുള്പ്പെടെ വിവിധ മേഖലകളിലെ 20 ലക്ഷത്തോളം തൊഴിലാളികള്ക്ക് ആരോ​ഗ്യ പാസ് നിര്ബന്ധമാക്കി. വാക്സിന് സ്വീകരിച്ചതിന്റെ രേഖകളും ഏറ്റവും പുതിയ കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റും ഉള്പ്പെടുത്തിയുള്ളതാണ് പാസ്. രാജ്യത്ത് 64 ശതമാനത്തിലധികം പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 72 ശതമാനം പേർ ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ട്.

●12 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിന്റെ ബൂസ്റ്റര് ഡോസ് നല്കുമെന്നും വാക്സിന് സ്വീകരിക്കാന് വിസമ്മതിക്കുന്നവരുടെ ഗ്രീന്പാസ് റദ്ദാക്കുമെന്നും ഇസ്രയേല് അറിയിച്ചു. ഇസ്രയേലില് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്ദേശം. 20 ശതമാനത്തോളം പേർക്ക് മൂന്നാം ഡോസ് നൽകിക്കഴിഞ്ഞു.

● ​രോ​ഗപ്രതിരോധശേഷി കുറവുള്ളവർ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്ന് ഡാനിഷ് സര്ക്കാര് നിര്ദേശിച്ചു.

● ബൂസ്റ്റര് ഡോസ് ആഡംബരമായി കാണരുതെന്നും കൂടുതല് പ്രതിരോധശേഷി ഉണ്ടാക്കാൻ അത് സഹായിക്കുമെന്നും ഡബ്ലയുഎച്ച്ഒ റീജണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു.

● അമേരിക്കയിൽ മാസ്ക് ധരിക്കാതെ ക്ലാസെടുത്ത അധ്യാപികയിൽനിന്ന് 26 പേർക്ക് കോവിഡ് ബാധിച്ചു. ക്ലാസ് മുറിയിലെ 18 കുട്ടികൾക്കും ചില രക്ഷിതാക്കള്ക്കുമാണ് രോ​ഗം ബാധിച്ചത്.

● കോവിഡ് റിപ്പോര്ട്ട് ചെയ്തതിനുശേഷം ആദ്യമായി ഇന്തോനേഷ്യയില് സ്കൂളുകള് തുറന്നു. 610 സ്കൂളാണ് തുറന്നത്.

Previous Post

ഏറിലും തോക്കിലും പൊന്ന് ; ഏഴ്‌ മെഡലുമായി ഇന്ത്യ 26–-ാം സ്ഥാനത്ത്‌

Next Post

കാബൂൾ വിമാനത്താവളത്തിനുനേരെ റോക്കറ്റുകൾ ; സൈനികപിന്മാറ്റം ഇന്ന്‌ പൂർത്തിയാകും

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
കാബൂൾ-വിമാനത്താവളത്തിനുനേരെ-റോക്കറ്റുകൾ-;-സൈനികപിന്മാറ്റം-ഇന്ന്‌-പൂർത്തിയാകും

കാബൂൾ വിമാനത്താവളത്തിനുനേരെ റോക്കറ്റുകൾ ; സൈനികപിന്മാറ്റം ഇന്ന്‌ പൂർത്തിയാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.