തൃശൂര്‍> ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി (82) അന്തരിച്ചു.(റിട്ട. പ്രധാന അധ്യാപിക നടവരമ്പ് സ്കൂള്‍). ഭര്‍ത്താവ്: കാട്ടില്‍ കളപ്പുര പറമ്പില്‍ പരേതനായ എന്‍ രാധാകൃഷണന്. (റിട്ട. പ്രധാന അധ്യാപകന്). മറ്റുമക്കള്‍: മനോജ് കുമാര്‍, ഗോപകുമാര്‍.
മരുമക്കള്‍: എ വിജയരാഘവന് (എല്‍ഡിഎഫ് കണ്‍വീനര്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുമതല), ബിന്ദു ലക്ഷ്മി, സുധ.