Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ക്ഷേമനിധി ബോര്‍ഡ്‌ ബജറ്റില്‍ അംഗങ്ങളുടെ ആശ്രിതരുടെ പഠനത്തിനായി തുക വകയിരുത്തും: മന്ത്രി

by News Desk
August 26, 2021
in KERALA
0
ക്ഷേമനിധി-ബോര്‍ഡ്‌-ബജറ്റില്‍-അംഗങ്ങളുടെ-ആശ്രിതരുടെ-പഠനത്തിനായി-തുക-വകയിരുത്തും:-മന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ക്ഷേമനിധി ബോര്ഡുകളുടെ ബജറ്റില് അംഗങ്ങളുടെ മക്കള്ക്കും ആശ്രിതര്ക്കും പഠനത്തിനായി തുക വകയിരുത്താന് നടപടി സ്വീകരിക്കുമെന്ന് തൊഴില് മന്ത്രി വി ശിവന്കുട്ടി. 2019‐20 അധ്യയന വര്ഷം ഉന്നതവിജയം കരസ്ഥമാക്കിയ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്ഡ് അംഗങ്ങളുടെ മക്കള്ക്കുള്ള സംസ്ഥാനതല സ്കോളര്ഷിപ്പും സ്വര്ണനാണയ വിതരണവും നിര്വഹിക്കുകയായിരുന്നു മന്ത്രി. വര്ത്തമാന കാലത്തെ സാഹചര്യമനുസരിച്ച് ക്ഷേമനിധി ബോര്ഡുകളുടെ പ്രവര്ത്തനങ്ങളിലും ആനുകൂല്യങ്ങളിലും മാറ്റങ്ങള് വരുത്തണം.

ബോര്ഡുകളുടെ ഫണ്ട് ഉപയോഗം തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം അവരുടെ ആശ്രിതരായ വിദ്യാര്ഥികളുടെ പഠനത്തിനും സഹായകമാകുന്ന വിധത്തിലുള്ളതാക്കണം. അര്ഹരായവര്ക്ക് ക്ഷേമം എത്തിക്കുകയെന്ന സര്ക്കാര് നയം ബോര്ഡുകള് കൃത്യമായി പാലിക്കേണ്ടതുണ്ട്. പല ക്ഷേമനിധി ബോര്ഡുകളിലും ആയിരക്കണക്കിന് അനര്ഹര് വ്യാജ സര്ട്ടിഫിക്കറ്റുകള് വഴി കടന്നുകൂടിയിട്ടുണ്ട്. ബോര്ഡുകള്ക്ക് സാമ്പത്തിക പ്രതിസന്ധിക്ക് പോലും കാരണമായിട്ടുള്ള ഇത്തരക്കാരെ കണ്ടെത്തുന്നതിന് ശക്തമായ സൂക്ഷ്മപരിശോധന നടത്താന് സര്ക്കാര് നടപടി സ്വീകരിക്കും.

ഓണക്കാലത്ത് ക്ഷേമനിധി ബോര്ഡുകളും ലേബര് കമ്മീഷണറേറ്റും വഴി 72 കോടി രൂപയാണ് തൊഴില് വകുപ്പ് നല്കിയത്. ഇക്കുറി ഓണത്തിന് ഒരു തൊഴിലാളിപോലും സമരം നടത്തിയില്ലായെന്നത് തൊഴിലാളി ക്ഷേമമുറപ്പാക്കുന്ന സംസ്ഥാന സര്ക്കാരുള്ള കേരളമായതിനാലാണ്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു. എന്തു വ്യവസായം നടത്തുന്നതിനും കേരളത്തില് അനുകൂല സാഹചര്യമാണുള്ളത്. സര്ക്കാര് ഇതിന് പൂര്ണ്ണ പിന്തുണയും നല്കും. കേരളം വ്യവസായ സൗഹൃദമാണെന്ന് ദേശീയതലത്തില് മുതല്മുടക്കുന്നവര് പോലും വ്യക്തമാക്കുമ്പോള് ചില പുത്തന്പണക്കാര് സമൂഹ മാധ്യമങ്ങള് വഴി നടത്തുന്ന വ്യാജപ്രചരണം ജനങ്ങള് തള്ളിക്കളഞ്ഞിരിക്കുകയാണ്. തൊഴില് നിയമങ്ങളും തൊഴിലവകാശങ്ങളും കൃത്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില് പോയി മുതല്മുടക്കുമെന്ന് പറയുന്ന അത്തരക്കാരുടെ തൊഴിലാളി വിരുദ്ധ നിലപാടുകള് അംഗീകരിക്കാന് കേരളത്തിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

107 വിജയികളില് കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് തിരുവനന്തപുരം ജില്ലയിലെ 10 പേരെ മാത്രമാണ് സംസ്ഥാനതലത്തില് ചടങ്ങില് പങ്കെടുപ്പിച്ചത്. മറ്റുള്ളവര്ക്ക് അതതു ക്ഷേമനിധി ബോര്ഡ് ആസ്ഥാന മേഖലകളില് താമസിയാതെ വിദ്യാഭ്യാസ സ്കോളര്ഷിപ്പും സ്വര്ണനാണയവും നല്കും. ചടങ്ങില് അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്ഡ് ചെയര്മാന് സി കെ മണിശങ്കര് അധ്യക്ഷനായിരുന്നു. ഡയറക്ടര് ബോബു ബോര്ജ്ജ് സ്വാഗതവും ചീഫ് വെല്ഫയര് ഫണ്ട് ഇന്സ്പെക്ടര് ബീനാമോള് വര്ഗീസ് കൃതജ്ഞതയുമര്പ്പിച്ചു. കരകൗശല വികസന കോര്പറേഷന് മുന് ചെയര്മാന് സുനില്കുമാര്, ബോര്ഡ് ഡയറക്ടര്മാരായ ബിനോയ് ജോസഫ്, എം മെഹബൂബ്, കെ കെ രാധാകൃഷ്ണന്, ഡി ലാല്, എസ് ജയകുമാരന്നായര്, അനില്കുമാര്, വി എം രഹ്ന എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങില് പങ്കെടുത്തു.

Previous Post

പതിനാറുകാരിയെ കൊല്ലാൻ ശ്രമിച്ച സംഭവം: പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്‌

Next Post

മണത്തറിയാം കോവിഡ്‌; പുതിയ പരിശോധനാ കിറ്റുമായി ആർജിസിബി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മണത്തറിയാം-കോവിഡ്‌;-പുതിയ-പരിശോധനാ-കിറ്റുമായി-ആർജിസിബി

മണത്തറിയാം കോവിഡ്‌; പുതിയ പരിശോധനാ കിറ്റുമായി ആർജിസിബി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.