Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാൽപതോളം സ്ത്രീകളുടെ മാല കവർന്ന പിടികിട്ടാപ്പുള്ളികൾ പിടിയിൽ

by News Desk
August 25, 2021
in KERALA
0
നാൽപതോളം-സ്ത്രീകളുടെ-മാല-കവർന്ന-പിടികിട്ടാപ്പുള്ളികൾ-പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

പൊന്നാനി > മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നാൽപതോളം സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. ഹരിപ്പാട് മണ്ണാറശാലയിലെ തറയിൽ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ വീട്ടിൽ ശശി (43–-കാവനാട് ശശി) എന്നിവരെയാണ് പെരുമ്പടപ്പ് സിഐ വി എം കേഴ്സണിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രതികൾ മലപ്പുറം ജില്ലയിലേക്ക് കടന്നതായി വിവരം കിട്ടിയതിനെ തുടർന്ന് ദേശീയ പാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് നടത്തിയ വാഹന പരിശോധനയിലാണ് വലയിലായത്. ഇവർ നിരവധി മോഷണക്കേസുകളിൽ ഒരുമിച്ച് ജയിലിൽ കഴിഞ്ഞശേഷം കഴിഞ്ഞവർഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് കഴിഞ്ഞ എട്ടിന് ആലപ്പുഴ ജില്ലയിൽ രണ്ട് മണിക്കൂറിനുള്ളിൽ വനിതാ പൊലീസുകാരിയുടെയടക്കം അഞ്ച് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. ഇവരെ പിടികൂടാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ‘സ്നാച്ചിങ് കോമെറ്റ്’ സംഘത്തിന് രൂപംനൽകിയിരുന്നു.

ഇവർ നടത്തിയ അന്വേഷണത്തിൽ മാല പൊട്ടിക്കാൻ ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. വിവിധ ജില്ലകളിൽ സമാന കേസിലെ പ്രതികളാണെന്നും ബൈക്ക് റൈഡിങ്ങിൽ വിദഗ്ധരാണെന്നും മനസ്സിലാക്കി. ഇതോടെ പ്രതികളെ പിടിക്കാനായി പൊലീസ് ബൈക്ക് റൈഡിങ് വിദഗ്ധരായ യുവാക്കളെ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു.

ഇവർ വിവിധ സ്ഥലങ്ങളിൽ വ്യാജ ആധാർ കാർഡുകളുണ്ടാക്കി ഈ പേരുകളിലാണ് താമസിച്ചിരുന്നത്. ഇത്തരം നിരവധി വ്യാജ തിരിച്ചറിയൽ രേഖകൾ പൊലീസ് കണ്ടെത്തി. ഒരുവർഷത്തിനിടെ നൂറോളം സിംകാർഡുകളും ഉപയോഗിച്ചു. കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതികൂടിയാണ്.

Previous Post

സിപിഐ എം ഏരിയ സെക്രട്ടറിക്ക്‌ ഭീഷണി; മറുനാടൻ മലയാളി ചാനലിനെതിരെ അന്വേഷണം പുരോഗമിക്കുന്നു

Next Post

സൗദിയിൽനിന്ന്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്ക്‌ തിരികെ മടങ്ങാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സൗദിയിൽനിന്ന്‌-രണ്ട്‌-ഡോസ്‌-വാക്‌സിൻ-എടുത്തവർക്ക്‌-തിരികെ-മടങ്ങാം

സൗദിയിൽനിന്ന്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്ക്‌ തിരികെ മടങ്ങാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.