ന്യൂഡൽഹി
ഡൽഹിയിൽ കഴിഞ്ഞമാസം ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബാംഗങ്ങളോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്ക് നീക്കി. ചി
ത്രങ്ങൾ പങ്കിട്ടത് കമ്പനിയുടെ നയത്തിനു വിരുദ്ധമാണെന്ന് കാണിച്ചാണ് നടപടി. ചിത്രങ്ങൾ ട്വിറ്റർ നേരത്തേ നീക്കിയിരുന്നു.