Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നവജാത ശിശുവിന്റെ ചികിത്സയ്ക്കായി 2 ലക്ഷം നല്‍കി ഡിവൈഎഫ്‌ഐ

by News Desk
August 20, 2021
in KERALA
0
നവജാത-ശിശുവിന്റെ-ചികിത്സയ്ക്കായി-2-ലക്ഷം-നല്‍കി-ഡിവൈഎഫ്‌ഐ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ഏലപ്പാറ > നവജാത ശിശുവിന്റെ ചികിത്സ സഹായത്തിലേയ്ക്ക് ഡി വൈ എഫ് ഐ ഏലപ്പാറ മേഖല കമ്മറ്റി 2 ലക്ഷം നല്കി. ഏലപ്പാറ മലനാട് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് റിജോ അന്റപ്പന് ജേക്കബ് അധ്യഷനായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതിഷ് 2 ലക്ഷത്തിന്റെ ചെക്ക് ചികിത്സ സഹായ നിധി സ്വരൂപണ ജനകീയ കമ്മറ്റി ട്രഷര് മാത്യൂ ജോണിന് കൈമാറി.

ഏലപ്പാറ തണ്ണിക്കാനം പുത്തന്പുരയ്ക്കല് അജി നിഷാ ദമ്പതികളുടെ 6 മാസം പ്രായമുള്ള ആദ്യമോള്ക്ക് മജ്ജ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്കായി 60 ലക്ഷമാണ് കണ്ടെത്തേണ്ടത് . ചടങ്ങില് ഡി വൈ എഫ് ഐ ജില്ലാ സെക്രടറി രമേഷ് കൃഷ്ണന് സി പി ഐ എം ഏലപ്പാറ ഏരിയ സെക്രടറി എം ജെ വാവച്ചന് സി പി ഐ എം ഏലപ്പാറ ലോക്കല് സെക്രടറി സി സില്വസ്റ്റര് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്ടറി ബി അനുപ് പ്രസിഡന്റ് സി ജോതിഷ് ചന്ദ്രന് സി പി ഐ എം ഏരിയ കമ്മറ്റിയംഗങ്ങളായ കെ പി വിജയന് എസ് സദാശിവന് ആര് രവികുമാര് എന് ആര് ഇ ജി സംസ്ഥാന കമ്മറ്റിയംഗം അന്റെ പ്പന് ജേക്കബ്ബ് ചെമ്മണ്ണ് ലോക്കല് സെക്രടറി എസ് അനില്കുമാര് എന്നിവര് സംസാരിച്ചു. ഡി വൈ എഫ് ഐ ഏലപ്പാറ മേഖല സെക്രടറി ആര് പ്രദി പകുമാര് എന്നിവര് സംസാരിച്ചു.

Previous Post

സങ്കടത്താൽ ഉലഞ്ഞു പോകുന്നു; നമ്പ്യാരുടെ നിര്യാണത്തിൽ ഉഷ

Next Post

രാജീവ് ഗാന്ധി ചോദിച്ചു,’ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ?’

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാജീവ്-ഗാന്ധി-ചോദിച്ചു,’ഇങ്ങനെയാണെങ്കില്‍-ഉഷയും-നമ്പ്യാരും-മാത്രം-പോയാല്‍-മതിയായിരുന്നല്ലോ?’

രാജീവ് ഗാന്ധി ചോദിച്ചു,'ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ?'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.