Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപ സമ്മാനം; തൃക്കാക്കര നഗരസഭാധ്യക്ഷ വിവാദത്തിൽ

by News Desk
August 19, 2021
in KERALA
0
ഓണക്കോടിക്കൊപ്പം-കൗൺസിലർമാർക്ക്-പതിനായിരം-രൂപ-സമ്മാനം;-തൃക്കാക്കര-നഗരസഭാധ്യക്ഷ-വിവാദത്തിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നൽകിയ നഗരസഭാധ്യക്ഷയുടെ നടപടി വിവാദത്തിൽ. നഗരസഭാധ്യക്ഷ ആണ് 43 കൗൺസിലർമാർക്കും പതിനായിരം രൂപ സമ്മാനമായി നൽകിയത്.

പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നിയ 18 കൗൺസിലർമാർ തുക തിരിച്ച് നൽകി. ചെയർപേഴ്സണിൻ്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഓരോ അംഗങ്ങളെയും തനിച്ച് ക്യാബിനിലേക്ക് വിളിച്ചുവരുത്തിയാണ് ഓണക്കോടിക്കൊപ്പം പണം നൽകിയത്. കവറിലാണ് പണം നൽകിയത്. പണം കൈപ്പറ്റുന്നതിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ പ്രതിപക്ഷത്തുള്ള കൗൺസിലർമാർ അടക്കമുള്ള 18 പേരാണ് തുക തിരികെ നൽകിയത്.

43 പേർക്ക് പതിനായിരം രൂപ വീത നൽകാൻ കുറഞ്ഞത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ഈ പണം എവിടെ നിന്നാണ് വകമാറ്റിയതെന്ന ചോദ്യമാണ് ഉയരുന്നത്. നഗരസഭയ്ക്ക് പ്രത്യേക ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നാണെന്നാണ് അംഗങ്ങളുടെ സംശയം. നഗരസഭയിലെ അഴിമതി പണമാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെ നഗരസഭയിൽ നിന്ന് ലഭിച്ച ഓണക്കോടി 10 ആശാവർക്കമാർ തിരികെ നൽകി.

പണം നൽകിയ നടപടി വിവാദമായതോടെ ആരോപണങ്ങൾ തള്ളി അജിത തങ്കപ്പൻ രംഗത്തുവന്നു. “താൻ പതിനായിരം രൂപ നൽകിയിട്ടില്ല. പണം തിരികെ നൽകിയെന്ന കൗൺസിലർമാരുടെ വാദം കളവാണ്”- എന്നും അവർ പറഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൺ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. കൊവിഡ്-19 ഭീഷണിയിൽ നഗരസഭകൾ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെയാണ് തൃക്കാക്കര നഗരസഭാധ്യക്ഷ കൗൺസിലർമാർക്ക് പണം വിതരണം ചെയ്തത്.

Previous Post

ഓണക്കോടിക്കൊപ്പം 10,000 രൂപയും; തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരെ പരാതി, വിവാദം

Next Post

ആദ്യം രോഹിതിന്റെ ആധിപത്യം, പിന്നാലെ രാഹുലും; അതിശയകരമെന്ന് ആകാശ് ചോപ്ര

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആദ്യം-രോഹിതിന്റെ-ആധിപത്യം,-പിന്നാലെ-രാഹുലും;-അതിശയകരമെന്ന്-ആകാശ്-ചോപ്ര

ആദ്യം രോഹിതിന്റെ ആധിപത്യം, പിന്നാലെ രാഹുലും; അതിശയകരമെന്ന് ആകാശ് ചോപ്ര

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.