Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്ര നയം : കേരളത്തിൽ പൊളിക്കേണ്ടത്‌ 
22 ലക്ഷം വാഹനം ; മോട്ടോർ തൊഴിലാളികൾക്ക്‌ തിരിച്ചടി

by News Desk
August 16, 2021
in KERALA
0
കേന്ദ്ര-നയം-:-കേരളത്തിൽ-പൊളിക്കേണ്ടത്‌-
22-ലക്ഷം-വാഹനം-;-മോട്ടോർ-തൊഴിലാളികൾക്ക്‌-തിരിച്ചടി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയം മോട്ടോർ തൊഴിലാളികൾക്കും വലിയ തിരിച്ചടിയാകും. സംസ്ഥാനത്ത് മാത്രം 22,18,454 വാഹനം പൊളിക്കേണ്ടി വരും. 15 വർഷം പിന്നിട്ട 72,34,26 വാണിജ്യ വാഹനവും 20 വർഷം പിന്നിട്ട 14, 95,028 സ്വകാര്യ വാഹനവുമാണുള്ളത്. പുതിയ നയത്തിൽ വാണിജ്യവാഹനങ്ങൾക്ക് പരമാവധി 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവുമാണ് കാലാവധി. കാലാവധി കഴിഞ്ഞ വാഹനങ്ങൾ റീ–-ടെസ്റ്റ് നടത്തി യോഗ്യത നേടിയാൽ റോഡിലിറക്കാമെന്ന് കരടുനയത്തിലുണ്ടെങ്കിലും അത് പ്രയാസമാകും.

ഉപജീവനത്തിന് ടാക്സി ഓടിക്കുന്നവരാണ് ഇതിലൂടെ ഏറെ വലയുക. കോവിഡിൽ ഓട്ടമില്ലാതെ നട്ടം തിരിയുന്ന ഘട്ടത്തിൽ, വായ്പയെടുത്ത് വാഹനം വാങ്ങിയവർക്ക് ഭീമമായ തുക മുടക്കി പുതിയ വാഹനം വാങ്ങുക എളുപ്പമല്ല. മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. വൻകിട വാഹന നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയമെന്ന് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ പറഞ്ഞു. പൊതുഗതാഗത മേഖല കോർപറേറ്റുവൽക്കരിക്കുന്നതിന്റെ തുടർച്ചയാണ് ഈ നയവും. തൊഴിലാളി വിരുദ്ധ നയത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ നയം സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ അന്തിമ വിജ്ഞാപനം ഇറങ്ങിയേക്കും. കേന്ദ്ര സർക്കാരിന്റെ വാഹന നയം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Previous Post

കോൺഗ്രസിൽ ‘വി’ ഗ്രൂപ്പ്‌ 
അടി രൂക്ഷം , ലക്ഷ്യം ഡിസിസി പിടിക്കൽ ; ആധിപത്യം നഷ്‌ടപ്പെട്ട്‌ എ, ഐ ഗ്രൂപ്പുകൾ

Next Post

‘അസൗകര്യം മാറി’ ലീഗ്‌ ഉപസമിതി 18ന്‌ ; എല്ലാം ചർച്ചചെയ്യുമെന്ന്‌ ജനറൽ സെക്രട്ടറി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘അസൗകര്യം-മാറി’-ലീഗ്‌-ഉപസമിതി-18ന്‌-;-എല്ലാം-ചർച്ചചെയ്യുമെന്ന്‌-ജനറൽ-സെക്രട്ടറി

‘അസൗകര്യം മാറി’ ലീഗ്‌ ഉപസമിതി 18ന്‌ ; എല്ലാം ചർച്ചചെയ്യുമെന്ന്‌ ജനറൽ സെക്രട്ടറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.