കുവൈറ്റ് സിറ്റി > കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പന്തളം സ്വദേശി രാജൻ ജോർജ്ജാണ് മരിച്ചത്. കുവൈറ്റ് എയർവെയ്സ് ഉദ്യോഗസ്ഥനായിരുന്നു. സബ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മിനി രാജനാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടരുന്നു.