Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

വാക്‌സിൻ സർട്ടിഫിക്കറ്റ് കൊണ്ടുനടന്ന് മടുത്തോ? ഐഡിയയുമായി കൊമേഡിയൻ

by News Desk
August 11, 2021
in VIRAL
0
വാക്‌സിൻ-സർട്ടിഫിക്കറ്റ്-കൊണ്ടുനടന്ന്-മടുത്തോ?-ഐഡിയയുമായി-കൊമേഡിയൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം ഉയർത്തുന്ന ഭീഷണി രാജ്യത്ത് കെട്ടടങ്ങി തുടങ്ങിയതോടെ ജനജീവിതം പഴയപടിയാവാനുള്ള ശ്രമത്തിലാണ്. കോറോണയെ തുരത്താൻ വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് ഇനി വാക്‌സിൻ സ്വീകരിച്ചവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത്. കൊറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനും സംസ്ഥാനവും രാജ്യവും വിട്ടുള്ള യാത്രകൾക്കും എല്ലാം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ആവശ്യമാണ്. പലയിടത്തും ഓഫീസുകളും മറ്റും തുറന്നതോടെ ദിവസവും കയ്യിൽ കരുതണം.

ഓരോ തവണയും വാക്‌സിൻ സർട്ടിഫിക്കറ്റ് കീശയിൽ നിന്നോ മൊബൈലുലൂടെയോ പ്രദർശിപ്പിക്കുന്നത് നിങ്ങൾക്ക് അരോചകമായി തുടങ്ങിയോ? എങ്കിൽ നിങ്ങൾക്കുള്ള ഒരു ഉപായവുമായി എത്തിയിരിക്കയാണ് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ അതുൽ ഖത്രി. ഒരു വെളുത്ത നിറത്തിലുള്ള ടിഷർട്ടിൽ തന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുകയാണ് അടൽ ഖത്രി ചെയ്തത്. ഇതോടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കേണ്ട ഇടങ്ങളിൽ മൊബൈലിലോ പോക്കറ്റിലിരിക്കുന്ന സർട്ടിഫിക്കറ്റോ എടുത്ത് സമയം കളയണ്ട. നെഞ്ച് വിരിച്ച് നിന്നാൽ മാത്രം മതി.

“ജോലിയും അതുവഴി യാത്രയും വീണ്ടും ആരംഭിച്ചു. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും മറ്റും എന്റെ കോവിഡ് സർട്ടിഫിക്കറ്റ് കാണിച്ച് ഞാൻ മടുത്തതിനാൽ ഒരു ഐഡിയ പ്രയോഗിച്ചു. എങ്ങനെയുണ്ട് എന്റെ ഐഡിയ സെർജി” എന്ന കുറിപ്പോടെയാണ് അടൽ ഖത്രി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടിഷർട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞാൻ ഇത് ഓൺലൈനിൽ ഓർഡർ ചെയ്യുകയായിരുന്നു. നിരവധി സൈറ്റുകൾ ഇങ്ങനെ ചെയ്തു തരും. ഞാൻ വിസ്റ്റാപ്രിന്റ്.ഇൻ ആണ് ഉപയോഗിച്ചത്” എന്നും അതുൽ ഖത്രി കുറിച്ചിട്ടുണ്ട്.

ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഫോട്ടോ വൈറലായി. ഇൻസ്റ്റാഗ്രാമിൽ 31,000 ലൈക്കുകൾ ഇതിനകം നേടിയ ഐഡിയ പലർക്കും ഇഷ്ടപ്പെട്ടു. തങ്ങൾക്കും ഇങ്ങനെ ഒരു ടിഷർട്ട് തയ്യാറാക്കണം എന്നാണ് പലരുടെയും കമന്റ്.

Previous Post

പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ്

Next Post

ഒബിസി പട്ടിക : സംസ്ഥാനങ്ങൾക്ക്‌ നിശ്‌ചയിക്കാം
 ; ബിൽ ലോക്‌സഭ പാസാക്കി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ഒബിസി-പട്ടിക-:-സംസ്ഥാനങ്ങൾക്ക്‌-നിശ്‌ചയിക്കാം
-;-ബിൽ-ലോക്‌സഭ-പാസാക്കി

ഒബിസി പട്ടിക : സംസ്ഥാനങ്ങൾക്ക്‌ നിശ്‌ചയിക്കാം
 ; ബിൽ ലോക്‌സഭ പാസാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.