Tuesday, June 10, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഐപിഎല്ലില്‍ പുതിയ കോവിഡ് നിയമങ്ങള്‍; സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും

by News Desk
August 10, 2021
in SPORTS
0
ഐപിഎല്ലില്‍-പുതിയ-കോവിഡ്-നിയമങ്ങള്‍;-സ്റ്റേഡിയത്തിന്-പുറത്തോ-ഗ്യാലറിയിലോ-വീഴുന്ന-പന്തുകള്‍-മാറ്റും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ: കോവിഡില്‍ നിന്നും താരങ്ങളെ സുരക്ഷിതമാക്കാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പുതിയ നിയമങ്ങള്‍. താത്കാലികമായി നിര്‍ത്തി വച്ചിരുന്ന ടൂര്‍ണമെന്റ് അടുത്ത മാസം യുഎഇയില്‍ ആരംഭിക്കും. സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ ഇനി മുതല്‍ ഉപയോഗിക്കില്ല.

“ഒരു ക്രിക്കറ്റ് ബോള്‍ ഗ്യാലറിയിലേക്കോ, സ്റ്റേഡിയത്തിന്റെ പുറത്തേക്കോ വീഴുകയാണെങ്കില്‍ നാലാം അമ്പയര്‍ അതിന് പകരം മറ്റൊരു ബോള്‍ നല്‍കണം. ആദ്യത്തെ ബോള്‍ വീണ്ടെടുക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പിന്നീട് ഇത് ഉപയോഗിക്കാവുന്നതാണ്,” സര്‍ക്കുലറില്‍ പറയുന്നു.

കോവിഡ് വൈറസ് ബോളില്‍ കൂടി പകരില്ലെന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. എന്നാലും ഒരു തവണ കൂടി താരങ്ങള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലായിട്ടാണ് പുതിയ നടപടി. യുഎഇ ആരാധകര്‍ക്ക് പ്രവേശനം ഉണ്ടാകും, ഏറ്റവും മുകളിലത്തെ നിരയില്‍ മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ.

ഗ്രൗണ്ടില്‍ തുപ്പുന്നതിനും വിലക്കുണ്ട്. വാഷ് റൂമില്‍ മാത്രമാണ് ഇതിന് അനുമതി. കളിക്കാര്‍ ടവലോ, ടിഷ്യു പേപ്പറോ കൈയില്‍ കരുതണമെന്നും, കൃത്യമായി ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ടീം ബസ് റണ്‍വേയിലായിരിക്കും താരങ്ങളെ ഇറക്കുക. തുടര്‍ന്ന് നേരിട്ട് വേദികളിലേക്ക് യാത്ര. സ്വകാര്യ, ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്ത് പോകേണ്ടവര്‍ക്ക് ഐപിഎല്ലിന്റെ ഹെല്‍ത്ത് ടീമില്‍ നിന്നും അനുവാദം വാങ്ങിക്കണം.

മത്സര സമയത്ത് പാനീയങ്ങള്‍ ഓരോ കളിക്കാര്‍ക്കും പ്രത്യേകമായിരിക്കും. പരിശീലനത്തിന്റെ ഇടയിലോ കളിക്കിടയിലോ ആരാധകര്‍ താരങ്ങളുടേ അടുത്തേക്ക് വരികയോ ആലിംഗനം ചെയ്യുകയോ ചെയ്താല്‍ ഇട്ടിരിക്കുന്ന ജേഴ്സി മാറ്റേണ്ടതാണ്. മറ്റ് ടീം അംഗങ്ങളുമായുള്ള മീറ്റിങ്ങിന് മുന്‍പ് കൈകള്‍ വ്യത്തിയായി കഴുകണം.

Also Read: IPL 2021: വിദേശ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ ഇല്ല; ബയോ ബബിള്‍ ലംഘിച്ചാല്‍ ശിക്ഷ

The post ഐപിഎല്ലില്‍ പുതിയ കോവിഡ് നിയമങ്ങള്‍; സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും appeared first on Indian Express Malayalam.

Previous Post

ശ്രീജേഷിനെ വരവേല്‍ക്കാന്‍ കേരളം; വൈകീട്ട് കൊച്ചിയില്‍ സ്വീകരണം

Next Post

നിയമ ലംഘനത്തിന് പിഴയൊടുക്കാം; ജാമ്യം അനുവദിക്കണമെന്ന് ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
38
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
നിയമ-ലംഘനത്തിന്-പിഴയൊടുക്കാം;-ജാമ്യം-അനുവദിക്കണമെന്ന്-ഇ-ബുള്‍-ജെറ്റ്-വ്ളോഗര്‍മാര്‍

നിയമ ലംഘനത്തിന് പിഴയൊടുക്കാം; ജാമ്യം അനുവദിക്കണമെന്ന് ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.