ഓസ്ട്രേലിയയില്‍ ഭീകരാക്രമണത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി

കാന്‍ബറ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിച്ചതോടെ ഓസ്ട്രേലിയയില്‍ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിര്‍ദ്ദേശം പുതുക്കി. രാജ്യത്ത് ആക്രമണ സാധ്യത വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വ്യക്തമാക്കി. ഗാസാ വിഷയം ഉള്‍പ്പെടെ...

Read more

മെല്‍ബണില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ലീജണയേഴ്സ് രോഗം പടരുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ലീജണയേഴ്സ് രോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. വിക്‌ടോറിയ സംസ്ഥാനത്തെ മെല്‍ബണില്‍ രോഗബാധിതയായ 90 വയസുകാരി മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിക്ടോറിയയില്‍ 70...

Read more

കുട്ടികളിലെ ലിംഗമാറ്റ ചികിത്സയുടെ അനന്തരഫലങ്ങള്‍; ഞെട്ടിപ്പിക്കുന്ന അനുഭവ കഥകള്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ ഡോക്യുമെന്ററി

പെര്‍ത്ത്: ലിംഗ സ്വത്വം സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന കുട്ടികളെ മെഡിക്കല്‍ ചികിത്സയിലേക്ക് തള്ളിവിടുന്നതിനെതിരേ ഡോക്യുമെന്ററിയിലൂടെ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). ലിംഗ മാറ്റ/സ്ഥിരീകരണ സേവനങ്ങള്‍ എന്ന...

Read more

ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്ത ഗുജറാത്തികളുടെ എണ്ണം ഇരട്ടിയായി വർധിച്ചെന്ന് റിപ്പോർട്ട്. 2022ൽ, 241 പേരായിരുന്നു ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചതെങ്കിൽ 2023ഓടെ ഇത് 485ൽ...

Read more

ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശൈത്യമേറിയ കാലാവസ്ഥ

സിഡ്‌നി: ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും വലിയ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. കഠിനമായ ശൈത്യകാല കാലാവസ്ഥയാണ് വരാന്‍...

Read more

ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു

മെൽബൺ: നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു. ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ്...

Read more

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; സ്റ്റുഡന്റ് വീസ ഫീസിൽ വൻ വർധന

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...

Read more

പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് അന്തരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയൻ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മല്‍പ്പാന്‍ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്.ഫിയോണ...

Read more

വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം

കാൻബറ: ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സുമുറിയി‍ൽനിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം.വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകർക്കും മാധ്യമപ്രവർത്തകർക്കും നേരെ കൈകൾ വീശിയും...

Read more

മെൽബൺ ലയൺസ്‌ കൺവെഷനിൽ കേരളത്തിൽ നിന്ന് 250 പേർ

മെൽബൺ: മെൽബണിൽ നടക്കുന്ന Lions Club International Conference ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 250 ഓളം പ്രതിനിധികളാണ് ഓസ്‌ട്രേലിയിൽ എത്തിച്ചേർന്നത്. ഇത്രയേറെ മലയാളികൾ മെൽബണിൽ ഒരുമിച്ചു...

Read more
Page 3 of 105 1 2 3 4 105

RECENTNEWS