‘സത്യപ്രതിജ്ഞ വൈകുന്നതിനു പിന്നിൽ ജോത്സ്യൻ’; ‘എങ്കിലും പിണറായീ’; പരിഹാസവുമായി അബ്ദു റബ്ബ്

കൊച്ചി: സത്യപ്രതിജ്ഞ വൈകുന്നതിൽ പിണറായി വിജയനെതിരെ പരിഹാസവുമായി അബ്ദു റബ്ബ്. 'സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണെന്ന' ജന്മഭൂമി വാർത്ത പങ്കുവെച്ചുകൊണ്ടാണ് അബ്ദു റബ്ബിന്റെ പരിഹാസം. തുടർഭരണത്തിന് വേണ്ടത്ര...

Read more

കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ വരും...

Read more

കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ആയിരിക്കാം, പക്ഷേ ആ ചങ്കു രണ്ടും വല്ലവന്‍റെയും കക്ഷത്തിലാണെന്നു മാത്രം; മുഖ്യമന്ത്രിക്കെതിരെ പിസി ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പി.സി. ജോർജ്. ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനങ്ങൾ. മലയാളി...

Read more

കെ ആര്‍ ഗൗരിയമ്മയുടെ വിയോഗം തീരാ നഷ്ടം: ബഹ്‌റൈന്‍ പ്രതിഭ

മനാമ: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈന്‍ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്തി സമാനതകളില്ലാത്ത...

Read more

യാത്രക്കാര്‍ക്ക് സൗദിയില്‍ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കി

മനാമ> നിരോധിത രാജ്യങ്ങളില് നിന്നല്ലാത്ത എല്ലാ യാത്രക്കാര്ക്കും മെയ് 20 മുതല് സൗദിയില് ക്വാറന്റയ്ന് നിര്ബന്ധമാക്കി. സൗദിയില് എത്തുന്ന യാത്രക്കാര് സ്വന്തം ചെലവില് ഹോട്ടലുകളില് ക്വാറന്റയ്നില് പോകണം....

Read more

കോൺഗ്രസ് നേരിടുന്നത് മഹാമാരിപോലൊരു ദുരന്തം; ജാഗ്രതക്കുറവ് ഉണ്ടായെന്ന് പന്തളം സുധാകരൻ

കൊച്ചി: മഹാമാരി പോലൊരു ദുരന്തമാണ് കോൺഗ്രസ് നേരിടുന്നതെന്ന് . ജാഗ്രത വേണമെന്ന് സർക്കാർ പറഞ്ഞത് എല്ലാവരോടുമായിരുന്നു. എന്നാൽ ഈ മഹാമാരി എല്ലാക്കാലത്തും ഉണ്ടാവില്ലെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിന്റെ...

Read more

കിഴക്കമ്പലത്ത്‌ സ്ഥിതി ഗുരുതരം; കോവിഡ് മരണവും കൂടുന്നു; ഡൊമിസിലിയറി കെയര്‍ സെന്റര്‍ പോലും തുടങ്ങിയിട്ടില്ല

കിഴക്കമ്പലം > കിഴക്കമ്പലം പഞ്ചായത്തിൽ കോവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ബുധനാഴ്ച നിയുക്ത എംഎൽഎ പി വി ശ്രീനിജിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. വൈകിട്ട് അഞ്ചിന് വ്യാപാരഭവനിലാണ്...

Read more

നായനാർ 87ൽ മത്സരിച്ചില്ലെന്ന് മനോരമ; ഗൗരിയമ്മയുടെ മരണത്തിലും സിപിഐ എമ്മിനെ കുത്തി പച്ചനുണ

കൊച്ചി> കെ ആർ ഗൗരിയമ്മയുടെ മരണത്തിലും സിപിഐഎമ്മിനെതിരെ വ്യാജ വാർത്ത നിർമ്മിച്ച് മലയാള മനോരമയുടെ നുണവ്യാപാരം. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പും ഗൗരിയമ്മയേയും പരാമർശിക്കുന്ന ‘കേരം തിങ്ങും...

Read more

കേരളത്തിന്റെ വിപ്ലവ നായികയ്ക്ക് റിയാദ് കേളിയുടെ അന്ത്യാഞ്ജലി

റിയാദ് > സമത്വത്തിനും സ്വാതന്ത്ര്യത്തിനും പൊരുതുന്ന സ്ത്രീകളുടെയും അടിച്ചമര്ത്തപ്പെടുന്ന തൊഴിലാളികളുടേയും ആശയും ആവേശവും മാതൃകയും വഴികാട്ടിയുമായിരുന്ന കേരളത്തിന്റെ വിപ്ലവനായിക കെ ആര് ഗൗരിയമ്മയുടെ നിര്യാണത്തില് കേളി കലാസാംസ്കാരിക...

Read more

കെ ആര്‍ ഗൗരിയമ്മ: നൂറ്റാണ്ടിന്റെ കേരള ചരിത്ര വനിത -ഓര്‍മ

യുഎഇ> കേരള ചരിത്രത്തിലെ എക്കാലത്തെയും ഐതിഹാസിക ഇടപടലുകളില് ഭാഗമായ വ്യക്തിയാണ് കെ ആര് ഗൗരിയമ്മയെന്ന് 'ഓര്മ'. 1957ല് ഇഎംഎസിന്റെ നേതൃത്വത്തില് ബാലറ്റിലൂടെ അധികാരത്തില് വന്ന ആദ്യ കമ്മ്യൂണിസ്റ്റ്...

Read more
Page 7118 of 7137 1 7,117 7,118 7,119 7,137

RECENTNEWS