എസ്എഫ്ഐ രക്തദാന ക്യാമ്പയിൻ വൻ വിജയം; 2523 പേർ ഭാഗമായി

തിരുവനന്തപുരം > കോവിഡ് രണ്ടാംഘട്ട വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകാതിരിക്കാൻ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രക്തദാന ക്യാമ്പയിൻ വൻ വിജയം. സംസ്ഥാന...

Read more

നുണവാര്‍ത്ത മറയ്ക്കാന്‍ തിരുത്തിലും തട്ടിപ്പുമായി മനോരമ

കൊച്ചി> കെ ആര് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന് ഇഎംഎസ് പ്രവര്ത്തിച്ചു എന്ന നുണ സ്ഥാപിയ്ക്കാന് തെറ്റായ വിവരങ്ങള് ചേര്ത്ത് വാര്ത്ത എഴുതിയ മനോരമ തിരുത്തിലും ചെപ്പടിവിദ്യയുമായി രംഗത്ത്. ഗൗരിയമ്മയെ...

Read more

യുപിയില്‍ മലയാളി നഴ്‌സ് കോവിഡിനിരയായി; ചികിത്സ കിട്ടിയില്ലെന്ന് പരാതി

ലക്നൗ > ഉത്തര്പ്രദേശില് മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര് രഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മതിയായ ചികിത്സ ലഭിക്കാതെയാണ്...

Read more

ഡോ. രമേശ്‌ ചന്ദ്രബാബു… അന്നത്തെ ചീത്തപറച്ചിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല; ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌

എ കെ രമേശ്ഡോക്ടറുടെ രോഗികൾ പരസ്പരം പറയാറുണ്ട്, ഇതെന്ത് ദ്വേഷ്യമാണ് എന്ന്. പക്ഷേ എന്നിട്ടും അവർ അവിടെത്തന്നെ വരും. ചീത്ത കേട്ടവർ നല്ല കുട്ടികളാവും, തെറ്റാതെ മരുന്നു...

Read more

കേരളത്തിനായി കൈകോർത്ത് അമേരിക്കൻ മലയാളികൾ

ന്യൂയോര്ക്ക്> അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല കോവിഡ് കാലത്ത് കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങി. കെയർ ആന്റ് ഷെയറുമായി സഹകരിച്ച് അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക്...

Read more

ട്വന്റി 20 അനങ്ങുന്നില്ല; കിഴക്കമ്പലത്ത്‌ ജനകീയസമിതി ഡിസിസി തുടങ്ങും

കിഴക്കമ്പലം > കോവിഡ് വ്യാപനം അതിതീവ്രമായ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20 ഭരണസമിതി നടപടി സ്വീകരിക്കാത്തതിനാൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻ സർവകക്ഷിയോഗം തീരുമാനിച്ചു. എഫ്എൽടിസിപോലുമില്ലാത്ത പഞ്ചായത്തിൽ...

Read more

ഇന്ത്യ ഇടപെടണം; പലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ്

മലപ്പുറം: സംഘർഷത്തെത്തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ജനതയെ സംരക്ഷിക്കാൻ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ്. ചെറിയ പെരുന്നാൾ ദിനത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പികെ...

Read more

ബാങ്ക് ജീവനക്കാർക്ക് ഉടൻ കോവിഡ് വാക്‌സിൻ നൽകണം ‐ ബെഫി

കൊച്ചി > ബാങ്കിങ് മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ ഓഫീസർമാർക്കും ജീവനക്കാർക്കും ദിവസക്കൂലിക്കാർക്കും കരാർ ജീവനക്കാർക്കും കോവിഡ് വാക്സിൻ നൽകാൻ തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ...

Read more

രാജ്യത്ത്‌ 24 മണിക്കൂറിൽ 3.63 ലക്ഷം കോവിഡ് രോഗികൾ; 4100 മരണം

ന്യൂഡൽഹി > രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.63 ലക്ഷം കോവിഡ് രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100...

Read more

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ന്ന് ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

Read more
Page 7112 of 7137 1 7,111 7,112 7,113 7,137

RECENTNEWS