ഓസ്‌ട്രേലിയൻ മലയാളികൾക്ക് നിരാശയേകി എമിറേറ്റ്സ് എയർലൈൻസ്

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശനം നിഷേധിച്ചുകൊണ്ട്,  2021 ജൂൺ 30 വരെ ഇന്ത്യയിൽ നിന്നുള്ള എമിറേറ്റ്സ് യാത്രാ സർവീസുകൾ നിർത്തിവക്കുവാൻ എമിരേറ്റ്സ് ഭരണകൂടം നിർദ്ദേശിച്ചത് നടപ്പിലാക്കാൻ തങ്ങൾ...

Read more

കൊറോണ വൈറസ് വാക്സിൻ കുത്തുന്ന, ഓസ്‌ട്രേലിയക്കാർക്കായി ക്വാണ്ടാസ് പരിധിയില്ലാത്ത യാത്ര ‘മെഗാപ്രൈസ്’ പ്രഖ്യാപിച്ചു.

COVID-19 വാക്സിൻ ലഭിക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് ഒരു വർഷം മുഴുവൻ പരിധിയില്ലാത്ത യാത്ര ഉൾപ്പെടെ ‘മെഗാ സമ്മാനങ്ങൾ’ നൽകാനുള്ള പദ്ധതി ക്വാണ്ടാസ് പ്രഖ്യാപിച്ചു. പ്രോത്സാഹന പദ്ധതി വാക്സിനേഷൻ നിരക്ക്...

Read more

സഞ്ചാരികളാൽ നിറഞ്ഞ്‌ രാമക്കൽമേടും; കാണാം തമിഴ്‌നാട്‌

നെടുങ്കണ്ടം > ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്കായി രാമക്കൽമേട്ടിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ പ്രതീക്ഷയർപ്പിച്ച് വ്യാപാരികളും റിസോർട്ട് -ഹോംസ്റ്റേ ഉടമകളും. കോവിഡിനെത്തുടർന്ന് സഞ്ചാരികളെത്താതായതോടെ അടച്ചിട്ടിരുന്ന രാമക്കൽമേട്ടിലെയും പരിസരത്തെയും വ്യാപാര സ്ഥാപനങ്ങളും...

Read more

പൊന്മുടിക്ക്‌ പോന്നോളു… മഞ്ഞു പെയ്യണ മലകാണാം

വിതുര > ധനുമാസക്കുളിരിൽ മഞ്ഞുപെയ്തിറങ്ങുന്ന മല കാണാൻ പൊന്മുടിയിലേക്ക് പോന്നോളൂ. കോവിഡ് മൂലം ഒമ്പതുമാസമായി സന്ദർശകർക്കുണ്ടായിരുന്ന വിലക്ക് നീക്കിയാണ് ശനിയാഴ്ച മുതൽ പൊന്മുടി തുറന്നുകൊടുത്തത്. രാവിലെ എട്ടുമുതൽ...

Read more

ആറിന്റെ കുളിരറിയാൻ ആങ്ങമൂഴിയിലേക്ക്‌ ‌; കുട്ടവഞ്ചി സവാരിക്ക്‌ തിരക്കേറുന്നു

ചിറ്റാർ > പുതുവത്സരമാഘോഷിക്കാൻ കക്കാട്ടാറിന്റെ ഓളപ്പരപ്പിൽ സഞ്ചാരികൾ കുട്ടവഞ്ചി സവാരിക്കായി ഒഴുകിയെത്തുന്നു. കിഴക്കൻ മേഖല ടൂറിസം രംഗത്ത് അതീവ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ഗവിയുടെ കവാടമായ ആങ്ങമൂഴി–-കൊച്ചാണ്ടി...

Read more

രാമക്കൽമേട് ഒരുങ്ങുന്നു; കരസ്‌പർശമേൽക്കാത്ത കരുതലുമായി

നെടുങ്കണ്ടം > വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട് വൻ വികസനക്കുതിപ്പിലേക്ക്. മൂന്നു കോടി രൂപ ചെലവിട്ട് അമ്യൂസ്മെന്റ് പാർക്ക് അടക്കമുള്ള സജ്ജീകരണങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ദിനംപ്രതി...

Read more

മൂന്നാറിൽ അതിശൈത്യം; കുളിരുതേടി സഞ്ചാരികൾ

മൂന്നാർ > തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ അതിശൈത്യം തുടരുന്നു. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിരാവിലെതന്നെ മഞ്ഞുപുതച്ച മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചക്കാരുടെ തിരക്കാണെവിടെയും. തലേന്നെ...

Read more

ആലപ്പുഴയിൽ വീണ്ടും സൂര്യകാന്തിപ്പൂക്കാലം; ഇതുവരെ സന്ദർശിച്ചത്‌ 75,000 പേർ

കഞ്ഞിക്കുഴി > കഞ്ഞിക്കുഴിയിൽ വീണ്ടും സൂര്യകാന്തിപ്പൂക്കാലം. പൊന്നിട്ടുശേരിയിലെ ഒരേക്കറിലേറെ പാടത്ത് ആയിരക്കണക്കിന് സൂര്യകാന്തിപ്പൂക്കളാണ് വിരിഞ്ഞുതുടങ്ങിയത്. ഒരു ചെടിയിൽത്തന്നെ എട്ട് പൂക്കളുള്ള സൂര്യകാന്തിയും ആകർഷകമാകുന്നു. കഞ്ഞിക്കുഴി മാർക്കറ്റിലെ പച്ചക്കറി...

Read more

കുമരകത്തേക്ക് വരൂ… വിരുന്നൊരുക്കി വാട്ടർസ്കേപ്സ്

കോട്ടയം > വേമ്പനാട്ട് കായലോരത്ത് ആധുനിക രീതിയിൽ മുഖം മിനുക്കിയ കെടിഡിസിയുടെ പ്രീമിയം റിസോർട്ട് ആയ കുമരകം വാട്ടർ സ്കേപ്പ്സ് ഇനി മുതൽ സഞ്ചാരികൾക്ക് ആസ്വദിക്കാം. എല്ലാ...

Read more

മറയൂരിൽ ആപ്പിൾ തോട്ടങ്ങളിലൂടെ കെഎസ്‌ആർടിസി ടൂറിസ്‌റ്റ്‌ ബസ്‌; ചന്ദനകാറ്റേറ്റ്‌ യാത്ര

മറയൂർ > ചന്ദനകാറ്റേറ്റ് ആപ്പിൾതോട്ടങ്ങളും പച്ചക്കറിപാടങ്ങളും കൺകുളിർക്കെ കണ്ട് അവിസ്മരണീയ യാത്ര ഒരുക്കി കെഎസ്ആർടിസി. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ കാന്തല്ലൂർ, മറയൂർ മേഖല സന്ദർശിക്കാൻ...

Read more
Page 26 of 28 1 25 26 27 28

RECENTNEWS