കേളി ‘പ്രതീക്ഷ’24 പുരസ്‌കാര വിതരണം പൂർത്തിയായി.

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര(പ്രതീക്ഷ) വിതരണം പൂർത്തിയായി. കഴിഞ്ഞ അധ്യയന വർഷത്തെ പുരസ്കാര വിതരണത്തിന്റെ സംസ്ഥാനതല...

Read more

കുവൈത്തിൽ പെട്രോൾ വിലയിൽ വർദ്ധനവ് വന്നേക്കാമെന്ന് റിപ്പോർട്ട്

കുവൈത്ത് > കുവൈത്തിൽ പെട്രോൾ വില വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. പ്രധാനമായും പ്രവാസികൾക്കും സന്ദർശകർക്കുമാണ് വില വർദ്ധനവ് ബാധകമാകുക എന്നാണ് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത്....

Read more

ലാനയുടെ “എന്റെ എഴുത്തുവഴികൾ” പരമ്പര വെള്ളിയാഴ്ച

വാഷിങ്ടൺ > ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ രണ്ടാമത്തെ പരിപാടി...

Read more

നവോദയ സ്ഥാപക ദിനാചരണവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

ദമ്മാം > നവോദയ സാംസ്കാരികവേദി, കിഴക്കൻ പ്രവിശ്യ-സൗദി അറേബ്യയുടെ 24മത് സ്ഥാപക ദിനാചരണവും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ നവോദയ മെമ്പർമാരുടെ മക്കൾക്ക് നൽകി...

Read more

വനിതാ ടി20 ലോകകപ്പ്: ഒരുക്കങ്ങൾ ചർച്ച ചെയ്തു

ദുബായ് > ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ദുബായ് ഇവൻ്റ് സെക്യൂരിറ്റി കമ്മിറ്റി ഏകോപന യോഗം ചേർന്നു. ഒക്ടോബർ 3 മുതൽ 20...

Read more

ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി

കുവൈത്ത് സിറ്റി > ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി വരുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സ്വദേശികൾക്ക് ഈ മാസം 30 വരെയും പ്രവാസികൾക്ക്...

Read more

വയനാടിന് കൈരളി സലാലയുടെ കൈത്താങ്ങ്

സലാല > വയനാട് ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈരളി സലാലയുടെ യൂണിറ്റുകളിലൂടെ 10,80,000 രൂപ സമാഹരിച്ച് കൈരളി സലാല. ചെക്ക്...

Read more

ബഹിരാകാശത്തെ ആരോഗ്യ ഗവേഷണത്തിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

അബുദാബി > സ്പേസ് മെഡിസിനിൽ നിർണായക ചുവടുവെപ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. യുഎഇയിലെ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്സാണ് ബഹിരാകാശത്തെ...

Read more

കണ്ണൂർ എയർപോർട്ട് വികസനം: എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം- കല കുവൈത്ത്

കുവൈത്ത് സിറ്റി > കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിനു ഏറെ പ്രധാന്യമുള്ള പോയിന്റ് ഓഫ് കാൾ പദവി നൽകാതെ കണ്ണൂർ എയർപോർട്ടിനെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ കണ്ണൂർ...

Read more

മാനുഷിക പ്രവർത്തങ്ങൾക്കായ് എഐ ഉപയോ​ഗിക്കാൻ യുഎഇ

ദുബായ് > മാനുഷിക പ്രവർത്തനങ്ങൾക്കായി എ ഐ ഉപയോഗിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യുഎഇ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി സഹ മന്ത്രി ഒമ്രാൻ ഷറഫ്....

Read more
Page 9 of 436 1 8 9 10 436

RECENTNEWS