വയനാട് പുനരധിവാസം; കേളി 50 ലക്ഷം രൂപ കൈമാറി

റിയാദ് > വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായ ഗ്രാമങ്ങളെ പുനർനിർമിക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് കേളി കലാ സാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹയത്തിന്റെ...

Read more

കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ജനുവരി ആദ്യം അബുദാബിയിൽ

അബുദാബി > കോഴിക്കോടിന്റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ജനുവരി ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുമെന്ന് അബുദാബി...

Read more

മിനാ – കേളി ഫുട്‌ബോളിന് തുടക്കം

റിയാദ് > കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മിനാ - കേളി ഫുട്ബോൾ ടൂർണമെന്റിന് തുടക്കം. അൽഖർജിലെ യമാമ ഗ്രൗണ്ടിൽ...

Read more

സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ പുറത്തിറക്കും

കുവൈത്ത് സിറ്റി > കുവൈത്തിൽ സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ പുറത്തിറക്കും. സാഹൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അറബി...

Read more

“മാസ് വൈബ്സ് 2024” നവംബർ 23ന് ഷാർജ എക്സ്പോ സെന്ററിൽ

ഷാർജ > "മാസ് വൈബ്സ് 2024" നവംബർ 23ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന സദസ്സിൽ വച്ച് പരിപാടിയുടെ...

Read more

മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമുള്ള ബയോമെട്രിക് സേവനങ്ങൾ അവസാനിപ്പിക്കുന്നു

കുവൈത്ത് സിറ്റി > കുവൈത്തിൽ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ബയോമെട്രിക് സേവനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. സഹൽ ആപ്പ്...

Read more

മൂന്നുവർഷം കഴിയുന്നതുവരെ വാടക വർദ്ധിപ്പിക്കരുത്; പുതിയ ഉത്തരവിറക്കി ഷാർജ ഭരണാധികാരി

ഷാർജ > വാടക കരാർ ആരംഭിച്ച് മൂന്നുവർഷം കഴിയുന്നതുവരെ രണ്ട് കക്ഷികളും മാറ്റത്തിന് സമ്മതിക്കുന്നില്ലെങ്കിൽ വാടക വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ഷാർജ ഭരണാധികാരി. പുതിയ ഉത്തരവിലാണ് വാടകക്കാരന് ആശ്വാസമായ...

Read more

വനിത ടി ട്വന്റി ലോകകപ്പ് ട്രോഫി ടൂറിന് ഷാർജ ഇന്ത്യൻ സ്കൂളിൽ സ്വീകരണം

ഷാർജ > ഐസിസി വനിതാ ടി ട്വന്റി ലോകകപ്പ് 2024 ട്രോഫി ടൂറിന് ഷാർജ ഇന്ത്യൻ സ്കൂളിൽ ഉജ്ജ്വല വരവേൽപ്പ്. ഷാർജ ഇന്ത്യൻ സ്കൂൾ അധികൃതരും ഷാർജ...

Read more

അജ്‌മാനിൽ സ്മാർട്ട്‌ മോണിറ്ററിങ് സംവിധാനം ഒക്ടോബർ ഒന്ന് മുതൽ

അജ്മാൻ > ഡ്രൈവിങ്ങിനിടെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഒക്ടോബർ ഒന്നിന് അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ സീറ്റ് ബെൽറ്റ്...

Read more

സലാലയിൽ കേരളാ വിങ്ങിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്

സലാല > സലാലയിലെ പ്രവാസികൾക്കായി കേരളാ വിങ്ങിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, കേരള വിങ്ങും ബദർ അൽസമാ ഹോസ്പിറ്റലുമായി സഹകരിച്ച്...

Read more
Page 8 of 436 1 7 8 9 436

RECENTNEWS