കല കുവൈറ്റ് ബാലകലാമേള ആഗസ്ത് 5,6 തീയ്യതികളില്‍

കുവൈറ്റ് സിറ്റി> കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന് കല കുവൈറ്റ് സംഘടിപ്പിക്കുന്ന 'അതിജീവനം' സാംസ്കാരിക മേളയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന് സ്കൂളുകളിലെ കുട്ടികള്ക്കായി ആഗസ്ത് 5,6 തീയ്യതികളില്...

Read more

എസ് എംസിഎ, കുവൈറ്റ് സഭാദിന-ദുഃ ഖ്‌റാന തിരുനാള്‍ സംഗമം നടത്തി

കുവൈറ്റ് സിറ്റി> എസ്എംസിഎ കുവൈറ്റ് സഭാദിന-ദുഃഖ്റാന തിരുനാള് സംഗമം വിവിധങ്ങളായ പരിപാടികളോടെ ജൂലൈ 2 ന്ആഘോഷിച്ചു. എസ്എംസിഎ അബ്ബാസിയ ഏരിയയുടെ നേതൃത്വത്തില് നടത്തപ്പെട്ട റംശാ പ്രാര്ത്ഥനയോടു കൂടി...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി> കുവൈത്തില് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവല്ല കുറ്റൂര് കുന്നന്താനം സ്വദേശി ചന്ദ്ര ഭവനില് അജികുമാര് നായരാണ് മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി...

Read more

കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ രക്‌തദാന ക്യാമ്പ് നടത്തി

കുവൈറ്റ് സിറ്റി > കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് ബ്ലഡ് ടൊണേഷൻ ഡ്രൈവ് നടത്തി. ഇന്ത്യൻ ഡോക്ട്ടേഴ്സ് ഫോറം കുവൈറ്റ്മായും കുവൈറ്റിലെ പ്രമുഖ ആശുപത്രിയായ ബദർ...

Read more

അല സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

ന്യൂയോർക്ക്> വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അലയുടെ (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) സ്കോളർഷിപ്പ് പദ്ധതി ജൂലായ് പത്തിനു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....

Read more

ഖത്തറില്‍ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 12 മുതല്‍ ക്വാറന്റയ്ന്‍ ഇല്ല; ഇന്ത്യ റെഡ് ലിസ്റ്റില്‍

  മനാമ > അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്റയ്ന്‍ ഒഴിവാക്കും. കോവിഡ് കേസുകള്‍ക്ക് അനുസരിച്ച രാജ്യങ്ങളെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന്...

Read more

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ വിലക്ക് നീട്ടി

മനാമ > ഇന്ത്യയടക്കം 24 രാജ്യങ്ങളില്നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് ഒമാന് വീണ്ടും നീട്ടി. ജൂലായ് ഒന്പത് മുതല് അനിശ്ചിതകാലത്തേക്കാണ് വിലക്ക്. ഇതോടെ തിരിച്ചുപോക്കിനുള്ള മലയാളികളടക്കം...

Read more

കല കുവൈറ്റ് മെഗാ പരിപാടി ‘അതിജീവനം’ ഒക്ടോബര്‍ 15ന്; സ്വാഗതസംഘം രൂപീകരിച്ചു

കുവൈറ്റ് സിറ്റി> കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് മെഗാ സാംസ്കാരിക മേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബര് 15ന് ഓണ്ലൈനായാണ് 'അതിജീവനം' എന്ന പേരില് മെഗാ...

Read more

ഒമാനില്‍ രാത്രി കാല ലോക്ഡൗണ്‍ നീട്ടി; സമയത്തിലും മാറ്റം

മസ്കത്ത് > കോവിഡ് കേസുകള് വര്ധിച്ച പാശ്ചാത്തലത്തില് ഒമാനില് രാത്രി കാല ലോക്ഡൗണ് ഈ മാസം 31 വരെ നീട്ടി. ലോക്ഡൗണ് സമയത്തിലും മാറ്റം വരുത്തി. ബലി...

Read more

ഹൈസ്‌കൂള്‍ വിജയികള്‍ക്കും യുഎഇയില്‍ ഗോള്‍ഡന്‍ വിസ

മനാമ> യുഎഇയില് ദീര്ഘ കാല താമസം അനുവദിക്കുന്ന ഗോള്ഡന് വിസ ഇനി ഉയര്ന്ന ഹൈസ്ക്കൂള് വിജയികള്ക്കും. ഹൈസ്ക്കൂളില് ശരാശരി 95 ശതമാനമെങ്കിലും നേടി വിജയിക്കുന്നവര്ക്കും കുടുംബങ്ങള്ക്കും 10...

Read more
Page 418 of 436 1 417 418 419 436

RECENTNEWS