സൗദി മലയാളികൾക്കായി മലയാളം മിഷൻ മത്സരങ്ങൾ

റിയാദ് > മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് വിവധ മത്സരങ്ങൾ നടത്തും. സൗദിയിലെ എല്ലാ പ്രവാസി മലയാളികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം....

Read more

ഹൃദയാഘാതം; കുവൈറ്റിൽ മലയാളി മരിച്ചു

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പന്തളം സ്വദേശി രാജൻ ജോർജ്ജാണ് മരിച്ചത്. കുവൈറ്റ് എയർവെയ്സ് ഉദ്യോഗസ്ഥനായിരുന്നു. സബ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന...

Read more

സമന്വയ ട്രോഫി എഡ്‌മണ്ടണ്‍ ഈഗിള്‍സിന്

എഡ്മണ്ടണ് > സമന്വയ ആല്ബര്ട്ട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്ന ഒന്നാമത് എവര് റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റില് എഡ്മണ്ടണ് ഈഗിള്സ് ജേതാക്കളായി. ഐവര്ഡെന്റ് സ്പോര്ട്സ് പാര്ക്കില്...

Read more

ഡിസ്പാക് ടോപ്പേഴ്സ് അവാർഡ് സമ്മാനിച്ചു

ദമ്മാം> ദമ്മാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമ്മാം ഇൻറർനാഷണൽ...

Read more

അല സ്വാതന്ത്ര്യദിന, ഓണാഘോഷം 15ന്‌

വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. 15നു ഈസ്റ്റേൺ സമയം രാവിലെ 11...

Read more

കാഞ്ഞങ്ങാട്‌ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈറ്റ് സിറ്റി > കാഞ്ഞങ്ങാട് പാലായി സ്വദേശിനി ഹിബ മുഹമ്മദ് കുഞ്ഞി (26) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതയായി. എടിസി കമ്പനി ജീവനക്കാരനായ അഫ്സലാണ് ഭർത്താവ്. ആറു...

Read more

മുന്‍ കേരള ടെന്നീസ് താരം തന്‍വി ഭട്ട്‌ ദുബായില്‍ നിര്യാതയായി

ദുബായ് > മുന് കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്വി ഭട്ടിനെ (21) ദുബായില് മരിച്ച നിലയില് കണ്ടെത്തി. കുടുംബത്തോടൊപ്പം ഇവിടെ താമസച്ചിരുന്ന താന്വി...

Read more

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

മനാമ > സൗദിയില് ആഭ്യന്തര വിമാന യാത്രക്ക് അടുത്ത മാസം മുതല് കോവിഡ് വാക്സിന് നിര്ബന്ധം. രണ്ട് ഡോസ് വാക്സിന് എടുത്തവര്ക്ക് മാത്രമായിരിക്കും സെപ്തംബര് ഒന്നു മുതല്...

Read more

കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു

ഇഡി; തീരുമാനം നിയമാനുസൃതം, വിഷയം പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കും: എ വിജയരാഘവൻ Read more: https://www.deshabhimani.com/news/kerala/a-vijayaraghavan-responds-to-stay-on-judicial-enquiry-against-ed/9625 കുവൈറ്റ് സിറ്റി > കുവൈറ്റിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി...

Read more

കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വേണം: പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ

കുവൈറ്റ്> കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ്...

Read more
Page 412 of 436 1 411 412 413 436

RECENTNEWS