ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള കയറ്റുമതിയിൽ വന്‍വര്‍ധന

കുവൈത്ത് സിറ്റി > ഇന്ത്യ - കുവൈത്ത് വ്യാപാരത്തില് കഴിഞ്ഞ സാമ്പത്തിക വര്ഷമുണ്ടായത് വന്വര്ധന. 2023-24 സാമ്പത്തിക വര്ഷത്തില് കുവൈത്തിലേക്കുള്ള ഇന്ത്യന് കയറ്റുമതി 210 കോടി ഡോളറിലെത്തി....

Read more

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം

നാഷ്വിൽ > ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ "വൺ ഇന്ത്യ (One India)" എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച ഇന്ത്യ ഡേ പരേഡിൽ...

Read more

പ്രവാസി ക്ഷേമനിധി; ബോധവൽക്കരണവും രജിസ്‌ട്രേഷനും സംഘടിപ്പിച്ചു

മസ്കത്ത് > കൈരളി ദാർസയിറ്റിന്റെ നേതൃത്വത്തിൽ ഗ്ലോബൽ മണി എക്സ്ചേഞ്ചുമായി ചേർന്ന് കേരള പ്രവാസി ക്ഷേമ പെൻഷൻ, വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും...

Read more

യുഎഇയും ഈജിപ്‌തും ഉഭയകക്ഷി ബന്ധം ശക്തമാക്കും

ദുബായ് > യുഎഇയും ഈജിപ്തും ഉഭയകക്ഷി ബന്ധം ശക്തമാക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി, ഈജിപ്തിലെ വ്യവസായ വികസന ഉപപ്രധാനമന്ത്രിയും വ്യവസായ...

Read more

അബുദാബി കിരീടവകാശി ഇന്ത്യ സന്ദർശിക്കും

ദുബായ് > അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ എട്ട് ഞായറാഴ്ച ഔദ്യോഗിക സന്ദർശനം ആരംഭിക്കും....

Read more

നബിദിനം; യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സെപ്തംബർ 15 അവധി

ദുബായ് > മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സെപ്റ്റംബർ 15 ഞായർ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. വാരാന്ത്യങ്ങളിൽ...

Read more

ഇന്ത്യ – കുവൈത്ത് വാണിജ്യ വ്യാപാരമേള

കു​വൈ​ത്ത് സി​റ്റി > കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല് ഇന്ത്യ - കുവൈത്ത് വാണിജ്യ വ്യാപാരമേള സം​ഘ​ടി​പ്പിക്കും. ഭ​ക്ഷ്യ-​കാ​ർ​ഷി​ക, പാ​നീ​യ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി...

Read more

മലയാളം മിഷൻ ദുബായ് ചാപ്റ്റർ മന്ത്രി സജിചെറിയാനൊപ്പം

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ അധ്യാപകദിനാഘോഷവും പ്രവേശനോത്സവവും സെപ്റ്റംബർ ഏഴ് ശനിയാഴ്ച കറാമ സെന്റർ ഹാളിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു....

Read more

വടംവലി വേദിയിൽ വയനാടിനായി ഒരു ചായ കുടിക്കാം; സമീക്ഷയുടെ രണ്ടാമത് വടംവലി മത്സരം ശനിയാഴ്ച

ലണ്ടൻ > ഉരുളെടുത്ത വയനാടിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെൻറിന് ശനിയാഴ്ച തുടക്കം. വിതൻഷോവിലെ പാർക്ക് അത്ലറ്റിക് സെൻററിലാണ് മത്സരം. ടൂർണമെൻറിൽ നിന്ന് ലഭിക്കുന്ന തുക...

Read more

ഗാസ മുനമ്പിൽ അടിയന്തിര വാക്സിനേഷൻ ക്യാമ്പയി‍നുമായി യുഎഇ

ദുബായ് > ഗാസ മുനമ്പിൽ പോളിയോ ഭീഷണിയിൽ നിന്ന് 6,40,000 കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുഎഇ അടിയന്തര വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ്...

Read more
Page 23 of 436 1 22 23 24 436

RECENTNEWS