ബഹ്റൈൻ പ്രതിഭയുടെ നാൽപ്പതാം വാർഷികാഘോഷം ഡിസംബർ 12,13 തിയ്യതികളിൽ

മനാമ > പവിഴ ദ്വീപിൽ ബഹ്റൈൻ പ്രതിഭ എന്ന സംഘടന രൂപീകരിക്കപ്പെട്ടിട്ട് 40 വർഷം പൂർത്തിയാകുകയാണ്. കലാ കായിക സാംസ്ക്കാരിക സാഹിത്യ കാരുണ്യ രംഗത്ത് പുരോഗമന മുഖം...

Read more

പാർക്കിംഗ് ഫൈൻ ക്യാൻസലേഷൻ സംവിധാനവുമായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

മസ്ക്കറ്റ് > പാർക്കിംഗ് ഫൈൻ സംവിധാനത്തിൽ ജനോപകാരപ്രദമായ പുതിയ ഫീച്ചർ കൂട്ടിച്ചേർത്ത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി. പുതിയ അപ്ഡേറ്റ് പൂർണമായും നടപ്പിലാക്കുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ ദേശാഭിമാനിയോടു പറഞ്ഞു. പാർക്കിംഗ്...

Read more

ധൂംധലാക്ക സീസൺ 6 ഡിസംബറിൽ

മനാമ > ബഹ്റൈൻ കേരളീയ സമാജം എന്റർടെയിൻമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യുവത്വത്തെ ആഘോഷിക്കുന്ന ഡാൻസ്പ-മ്യൂസിക് പരിപാടി, ധൂംധലാക്കയുടെ 2024 പതിപ്പ് ധൂംധലാക്ക സീസൺ 6...

Read more

എ വി പ്രമോദ് കുമാറിന് യാത്രയയപ്പ് നൽകി

ഷാർജ > മാസ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റോള മേഖല സെക്രട്ടറിയുമായ എ വി പ്രമോദ് കുമാറിന് മാസ് യാത്രയയപ്പ് നൽകി. ഇരുപത്തി രണ്ട് വർഷമായി...

Read more

ബയോമെട്രിക് പൂർത്തിയാക്കാത്ത 47445 സ്വദേശികൾ; പ്രവാസികളുടെ അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31

കുവൈത്ത് സിറ്റി > ബയോമെട്രിക് കാലാവധി സെപ്റ്റംബർ 30ന് കഴിഞ്ഞിട്ടും വിരലടയാളം നൽകാത്ത 47,445 സ്വദേശി പൗരന്മാർ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടർന്ന് 35,000-ഓളം...

Read more

ഷാർജ ഇന്ത്യൻ സ്‌കൂൾ അലുമിനി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

ഷാർജ > 45 വർഷങ്ങൾക്കു ശേഷം ഷാർജ ഇന്ത്യൻ പൂർവ്വ വിദ്യാർത്ഥികൾ ഷാർജ ഇന്ത്യൻ സ്കൂൾ അലുമിനി അസോസിയേഷൻ രൂപീകരിച്ചു . ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ...

Read more

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം; പൂക്കള മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

ഷാർജ > ഒൿടോബർ 20ന് ഷാർജ ഏക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂക്കളമത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടേണ്ടതാണ് എന്ന്...

Read more

മൂന്നാമത് പാടി അവാർഡ് വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിക്കും

ഷാർജ > മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന മാധവൻ പാടിയുടെ അനുസ്മരണാര്ഥം മാസ് ഏർപെടുത്തിയ ഈ വർഷത്തെ "പാടി...

Read more

ദോഫാർ ഇൻ്റർനാഷണൽ തീയറ്റർ ഫെസ്റ്റിവലിന് സലാലയിൽ തുടക്കം

സലാല > ദോഫാർ ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലിൻ്റെ ആദ്യ എഡിഷൻ ഒക്ടോബർ 2 ന് സലാലയിലെ അൽ മുറൂജ് തിയേറ്ററിൽ ഉദ്ഘാടനം ചെയ്യപ്പട്ടു. സാംസ്കാരിക, കായിക, യുവജന...

Read more

കൈരളി ദിബ്ബ യൂണിറ്റ് ഓണാഘോഷം 2024

ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കെറ്റും സംയുക്തഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദിബ്ബ ലുലു ഹൈപ്പർ മാർക്കെറ്റിൽ വെച്ച് വർണാഭമായി...

Read more
Page 2 of 436 1 2 3 436

RECENTNEWS