തവണകളായി പ്രീമിയം അടയ്ക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി നവി

കൊച്ചി> സച്ചിന് ബന്സാലും അങ്കിത് അഗര്വാളും ചേര്ന്ന് ബാംഗ്ലൂര് ആസ്ഥാനമായി സ്ഥാപിച്ച നവി ജനറല് ഇന്ഷുറന്സ് മാസം തോറും പ്രീമിയം അടയ്ക്കാവുന്ന ഹെല്ത്ത് ഇന്ഷുറന്സ് പോളിസിയ്ക്ക് തുടക്കമിട്ടു....

Read more

വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷി പരീക്ഷിക്കുന്ന വയനാട് മാതൃക വന്‍പ്രതീക്ഷയെന്ന് സി ബാലഗോപാല്‍

കൊച്ചി> നഗരവല്ക്കരണം കൂടുതല് പ്രശ്നങ്ങള് സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില് നാട്ടിന്പുറങ്ങളിലും തൊഴിലവസരങ്ങള് സൃഷ്ടിക്കുന്ന മാതൃകകള് സൃഷ്ടിക്കാന് ശ്രമിക്കണമെന്ന് മുന് ഐഎഎസ് ഉദ്യോഗസ്ഥനും റ്റെറുമോ പെന്പോള് സ്ഥാപകന് സി ബാലഗോപാല്....

Read more

വിക്ടോറിയയിൽ ഇന്ന് മുതൽ QR കോഡ് ചെക്ക് ഇൻ നിർബന്ധം

വിക്ടോറിയയിൽ റീറ്റെയ്ൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ QR കോഡ് ചെക്ക് ഇൻ നിർബന്ധമാക്കി. നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 1,652 ഡോളർ പിഴ ഈടാക്കുമെന്ന് സംസ്ഥാന...

Read more

ഫ്ലിപ്കാര്‍ട്ട് 
മലയാളത്തില്‍

കൊച്ചി ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഇനി മലയാളത്തിലും ലഭ്യമാകും. സാധാരണക്കാരായ ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കുകയും പ്രാദേശിക വിൽപ്പനക്കാർക്കും എംഎസ്എംഇകൾക്കും കരകൗശലത്തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിലൂടെ...

Read more

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്‌ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

കൊച്ചി > കേരളത്തിലാദ്യമായി 1 ലിറ്റര് എച്ച്ഡിപിഇ ബോട്ട്ലില് ഫ്രഷ് പശുവിന് പാല് വിപണിയിലറിക്കി സാപിന്സ്. വിപണനോദ്ഘാടനം സിനിമാതാരവും സാപിന്സ് ബ്രാന്ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ട്ല്...

Read more

യുഎഇയിലെ ആല്‍ഫാ സുഹൃത്തുക്കള്‍ അയച്ച ഓക്‌സിജന്‍ സിലിണ്ടറുകളും വെന്റിലേറ്ററുകളും തൃശൂരിലെത്തി

മതിലകം > ഇന്ത്യയിലെ ഏറ്റവും വലിയ പാലിയേറ്റീവ് കെയര് ശൃംഖലയായ ആല്ഫാ പാലിയേറ്റീവ് കെയറിന്റെ യുഎഇയിലുള്ള സുഹൃദ്സംഘം അയച്ച 180 ഓക്സിജന് സിലിണ്ടറുകളും മൂന്ന് വെന്റിലേറ്ററുകളും മതിലകത്തെ...

Read more

എച്ച്എഫ്‌സിഎല്ലിന്റെ അറ്റാദായം 246 കോടി രൂപയായി വര്‍ധിച്ചു

കൊച്ചി> ഉന്നത നിലവാരമുള്ള ടെലികോം ഉപകരണങ്ങളുടേയും ഒപ്റ്റിക്കല് ഫൈബര് കേബിളുകളുടേയും നിര്മാതാക്കളും ടെലികോം സേവന ദാതാക്കള്ക്കുള്ള ശൃംഖലാ നിര്മാതാക്കളുമായ എച്ച്എഫ്സിഎല് കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 246.24 കോടി...

Read more

കോവിഡിനെ ചെറുക്കാന്‍ ടാബ് ലറ്റ് സോപ്പുമായി മലയാളി സംരംഭകന്‍

കൊച്ചി > കോവിഡിനെ ചെറുക്കാന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് ആല്ക്കഹോള്-അധിഷ്ഠിത സാനിറ്റൈസറുകള് ഉപയോഗിക്കുന്നതിനേക്കാള് സുരക്ഷിതം എന്ന വസ്തുത പരക്കെ അറിവുള്ളതാണ്. എന്നാല് സോപ്പു കൊണ്ടു...

Read more

5000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ കിറ്റുമായി ഡയഗണ്‍കാര്‍ട്ട്

കൊച്ചി > സംസ്ഥാനത്തെ 5000 സ്കൂള് വിദ്യാര്ഥികള്ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇ-കോമേഴ്സ് സ്ഥാപനമായ ഡയഗണ്കാര്ട്.കോം തീര്ത്തും സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള് സ്കൂളുകളില് എത്തിച്ചു നല്കും....

Read more

രണ്ടാമത് “എന്റെ സംരംഭം യെസ് ബിസ്’ അവാര്‍ഡുകള്‍ മന്ത്രി എം എം മണി സമ്മാനിച്ചു

കൊച്ചി > രണ്ടാമത് എന്റെ സംരംഭം യെസ് ബിസ് അവാര്ഡുകള് കൊച്ചി ഹോട്ടല് ക്രൗണ് പ്ലാസയില് നടന്ന ചടങ്ങില് വൈദ്യുതി മന്ത്രി എം എം മണി സമ്മാനിച്ചു....

Read more
Page 33 of 35 1 32 33 34 35

RECENTNEWS