സീനിയർ 
ഫുട്‌ബോൾ 
ഇന്ന്‌ ഫൈനൽ

പാലാ സംസ്ഥാന സീനിയർ ഫുട്ബോൾ ഫൈനലിൽ തിരുവനന്തപുരം ഇന്ന് വൈകിട്ട് നാലിന് കോട്ടയത്തെ നേരിടും. സെമിയിൽ തിരുവനന്തപുരം മലപ്പുറത്തെ ഷൂട്ടൗട്ടിൽ വീഴ്ത്തി. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളടിച്ചില്ല. ഷൂട്ടൗട്ടിൽ...

Read more

കിരീടം തേടി ഇന്ത്യ 
സിറിയയോട്‌

ഹൈദരാബാദ് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് സിറിയയോട്. ജയിക്കുന്നവർ ചാമ്പ്യൻമാരാകും. സിറിയക്ക് സമനിലയായാലും മതി. ഹൈദരാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ത്യ ആദ്യകളിയിൽ...

Read more

കുതിരവേഗത്തിൽ നിദ അൻജും

കൊച്ചി ഇന്റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷൻ (എഫ്ഇഐ) സംഘടിപ്പിച്ച ദീർഘദൂര കുതിരയോട്ടത്തിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന പ്രായംകുറഞ്ഞ താരമായി നിദ അൻജും ചേലാട്ട്. ഫ്രാൻസിലെ മോൺപാസിയറിൽ...

Read more

മൊയീൻ അലി വിരമിച്ചു

ലണ്ടൻ ഇംഗ്ലണ്ട് ടീമിലെ ഓൾറൗണ്ടർ മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 298 മത്സരങ്ങളിൽ 6678 റണ്ണും 366 വിക്കറ്റും നേടിയിട്ടുണ്ട്. 2019 ഏകദിന ലോകകപ്പും 2022...

Read more

ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്

ഡൽഹി: ഒളിമ്പിക്‌സ്‌ കൗൺസിൽ ഓഫ്‌ ഏഷ്യയുടെ (ഒസിഎ) പ്രസിഡന്റായി മുൻ ഇന്ത്യൻ​ ഷൂട്ടർ രൺധീർ സിങ്. ഒസിഎയുടെ 42 വർഷത്തെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ...

Read more

‘വരും തലമുറയ്ക്ക് വഴിമാറേണ്ട സമയം;’ വിരമിക്കൽ പ്രഖ്യാപിച്ച് മൊയീൻ അലി

ഓസ്ട്രേലിയക്കെതിരായി നടക്കാനിരിക്കുന്ന ട്വന്റി20 ടീമിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ, ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കലിനു ശേഷം മികച്ച...

Read more

രൺധീർ സിങ്‌ ഒളിമ്പിക്‌സ്‌ കൗൺസിൽ ഓഫ്‌ ഏഷ്യയുടെ പ്രസിഡന്റ്‌; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ന്യൂഡൽഹി > മുൻ ഇന്ത്യൻ ഷൂട്ടറായിട്ടുള്ള രൺധീർ സിങ്ങിനെ ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ പദവിയെലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രൺധീർ സിങ്ങ്....

Read more

യുഎസ്‌ ഓപ്പൺ ടെന്നീസ്‌; സിന്നർ x 
ഫ്രിറ്റ്‌സ്‌ ഫൈനൽ

ന്യൂയോർക്ക് > യുഎസ് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ ഇന്ന് ഇറ്റലിയുടെ യാന്നിക് സിന്നർ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ നേരിടും. സെമിയിൽ ലോക ഒന്നാംറാങ്കുകാരനായ...

Read more

ടൈഗേഴ്‌സ്‌ മുരണ്ടു സെയ്‌ലേഴ്‌സ്‌ വിരണ്ടു

തിരുവനന്തപുരം > കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമം. കൊച്ചി ബ്ലൂ ടൈഗേഴ്സ് 18 റണ്ണിന് ജയിച്ചു. നാലു കളിയിൽ ആദ്യമായാണ്...

Read more
Page 31 of 745 1 30 31 32 745

RECENTNEWS