കേരള ക്രിക്കറ്റ് ലീഗ്: ട്രിവാന്‍ഡ്രം റോയല്‍സിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ

തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ ഫൈനിൽ ടിക്കറ്റു നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. സെമിയിൽ ട്രിവാന്‍ഡ്രം റോയല്‍സിനെ തകർത്താണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഫൈനൽ പ്രവേശനം....

Read more

ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി

അടുത്ത മാസം നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പുരുഷ ടീമിന് ലഭിക്കുന്നതിന് തുല്യമായ സമ്മാനത്തുകയാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്....

Read more

പുരുഷ-വനിത ടീമുകൾക്ക്‌ സമ്മാനത്തുക തുല്യം; ചരിത്ര പ്രഖ്യാപനവുമായി ഐസിസി

ദുബായ് > വരാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പ് വിജയികള്ക്കുള്ള സമ്മാനത്തുക പ്രഖ്യാപനം ചരിത്രമായി മാറുകയാണ്. ചരിത്രത്തിൽ ആദ്യമായി പുരുഷ ടീമിന് നൽകുന്ന അതേ തുക വനിതകൾക്കും...

Read more

ഐഎസ്‌എൽ ; നോർത്ത്‌ ഈസ്റ്റിന്‌ ജയം

കൊൽക്കത്ത ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയത്തോടെ തുടങ്ങി. അരങ്ങേറ്റക്കാരായ മുഹമ്മദൻസിനെ ഒരു ഗോളിന് മറികടന്നു. പരിക്കുസമയം പകരക്കാരനായെത്തിയ അലായെദീൻ അഹാരിയാണ് വിജയഗോൾ നേടിയത്. മലയാളിതാരം...

Read more

മടങ്ങിവരവ്‌ ആഘോഷിച്ച്‌ മെസി

ഫ്ലോറിഡ രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കളത്തിൽ തിരിച്ചെത്തിയത് ആഘോഷിച്ച് ലയണൽ മെസി. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനമാണ് മുന്നേറ്റക്കാരൻ നടത്തിയത്. ഫിലാഡൽഫിയ യൂണിയനെ...

Read more

ചെസ് ഒളിമ്പ്യാഡ് ; തോൽക്കാതെ ഇന്ത്യൻ കുതിപ്പ്

ബുഡാപെസ്റ്റ് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീം തോൽവിയറിയാതെ കുതിക്കുന്നു. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ ഇന്ത്യ ഒന്നാമതാണ്. ഓപ്പൺ വിഭാഗം അഞ്ചാംറൗണ്ടിൽ അസെർബയ്ജാനെ (3-–-1) ന്...

Read more

ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ; ഇന്ത്യ x ചൈന ഫൈനൽ

മോഖി (ചൈന) ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് ആതിഥേയരായ ചൈനയെ നേരിടും. പകൽ മൂന്നരയ്ക്കാണ് കളി. സെമിയിൽ ഇന്ത്യ ഒന്നിനെതിരെ നാല്...

Read more

ജയം തുടർന്ന്‌ ബാഴ്‌സ

മാഡ്രിഡ് സ്പാനിഷ് ഫുട്ബോൾ ലീഗിൽ അജയ്യരായി ബാഴ്സലോണ. ജിറോണയെ 4–-1ന് മുക്കി തുടർച്ചയായ അഞ്ചാംജയം കുറിച്ചു. കൗമാരക്കാരൻ ലമീൻ യമാൽ ഇരട്ടഗോൾ നേടിയപ്പോൾ ഡാനി ഒൽമോ, പെഡ്രി...

Read more

ദേശീയ സബ് ജൂനിയർ ഫുട്ബോൾ ; കേരളത്തിന് 
ജയവും 
തോൽവിയും

നീമച്ച് (മധ്യപ്രദേശ്) ദേശീയ സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ സെമിയിൽ കേരളം തോറ്റു. ഒഡിഷ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. മൂന്ന് കളിയിൽ 22 ഗോളടിച്ച് ഗ്രൂപ്പ്...

Read more

2025ൽ കാണാം ; നീരജ് ചോപ്ര സീസൺ അവസാനിപ്പിച്ചു

ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാംസ്ഥാനം നേടിയത് പരിക്ക് മറികടന്ന്. ജാവലിൻത്രോയിൽ 87.86 മീറ്റർ താണ്ടിയാണ് രണ്ടാമതെത്തിയത്. ഇതോടെ ഈ സീസൺ അവസാനിപ്പിക്കുകയാണെന്ന്...

Read more
Page 23 of 745 1 22 23 24 745

RECENTNEWS