‘എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട ; അവനെ ഒന്ന് എടുത്താല്‍ മതി’- കണ്ണുനിറഞ്ഞ് മനാഫ്

ഷിരൂര്> പ്രതീക്ഷകള് അവസാനിക്കാനിരിക്കെ അര്ജുനെ കാണാതായി 71 -ാം ദിവസം ലോറിയും മൃതദേഹവും തെരച്ചില് സംഘം കണ്ടെടുത്തപ്പോള് സങ്കടമടക്കാനാകാതെ അര്ജുന്റെ ലോറി ഉടമ മനാഫ്. ഏത് വലിയ...

Read more

ഇന്ത്യയിലെ ഒരു സ്ഥലത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി > ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള ഒരു സ്ഥലത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും...

Read more

കർഷക നിയമവുമായി ബന്ധപ്പെട്ട വിവാദപ്രസ്‌താവന തിരുത്തി കങ്കണ

ന്യൂഡൽഹി> കർഷകപ്രക്ഷാേഭത്തെ തുടർന്ന് പിൻവലിച്ച കാർഷികനിയമങ്ങളും പുനഃസ്ഥാപിക്കണമെന്ന പ്രസ്താവന തിരുത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. പ്രസ്താവനയ്ക്കെതിരെ ബിജെപി വക്താവ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് കങ്കണയുടെ മനംമാറ്റം....

Read more

യുവതിയുടെ മൃതദേഹഭാഗങ്ങൾ ഫ്രിഡ്‌ജിൽ കണ്ടെത്തിയ സംഭവം: പ്രതി ഒഡിഷയിലെന്ന് പൊലീസ്

ബംഗളൂരു > യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ വച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഒഡീഷയിലുണ്ടെന്ന് വിവരം. ബംഗളൂരു വൈലിക്കാവലിലെ അപാർട്ട്മെന്റിലെ ഫ്രിഡ്ജിനുള്ളിലാണ് മുപ്പത്...

Read more

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനില്‍ മൃതദേഹം ഉള്ളതായി വിവരം

ഷിരൂര്> കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ കോഴിക്കോട് കണ്ണാടിക്കല് സ്വദേശി അര്ജുന്റെ ലോറി ഗംഗാവലി പുഴയില് നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില് അര്ജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്....

Read more

ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം

ബം​ഗളൂരു > മൈസൂരു വികസന അതോറിറ്റി(മുഡ) യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ ക്രിമിനൽ...

Read more

കർണാടകത്തിൽ ചരക്കുട്രെയിൻ പാളം തെറ്റി; സർവീസുകൾ തടസപ്പെട്ടു

ബം​ഗളൂരു > കർണാടകത്തിൽ ചരക്കുട്രെയിൻ പാളം തെറ്റി. പുലർച്ചെ ഗദഗ് ജില്ലയിലെ ഭീമ നദി പാലത്തിനു സമീപത്താണ് അപകടം. ചരക്കുട്രെയിന്റെ എൻജിൻ പാളം തെറ്റുകയായിരുന്നു. ആളപായമില്ല. സംഭവത്തെത്തുടർന്ന്...

Read more

കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോ​ഗിച്ചു; ചെന്നൈയിൽ ആദ്യ വനിത ഡഫേദാറിന് സ്ഥലംമാറ്റം

ചെന്നൈ > ലിപ്സ്റ്റിക് ഉപയോ​ഗിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ ആദ്യ വനിത ഡഫേദാറിന് സ്ഥലംമാറ്റം. ഡഫേദാറായ എസ് ബി മാധവിയെയാണ് സ്ഥലം മാറ്റിയത്. ഗ്രേറ്റര് ചെന്നൈ കോര്പറേഷനിലെ ആദ്യ...

Read more

ലഖ്നൗവിൽ ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചു: ജോലി സമ്മർദ്ദംമൂലമെന്ന് ആരോപണം

ലഖ്നൗ > ലഖ്നൗവിൽ ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചു. ​ഗോമതി ന​ഗറിലെ എച്ച്ഡിഎഫ്സിയുടെ വിഭൂതി ഖണ്ഡ് ബ്രാഞ്ചിലെ ഉദ്യോ​ഗസ്ഥയായ സദഫ് ഫാത്തിമയാണ് മരിച്ചത്. ജോലി സമ്മർദ്ദമാണ്...

Read more

ജോലി സമ്മർദ്ദം മൂലം യുവതി മരിച്ച സംഭവം; കമ്പനി പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെയെന്ന് റിപ്പോർട്ട്

മുംബൈ > ജോലി സമ്മർദ്ദം മൂലം മലയാളി യുവതി മരിച്ച സംഭവത്തിൽ ഇവൈ കമ്പനി പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെയെന്ന് റിപ്പോർട്ട്. 2007 മുതൽ സർക്കാരിന്റെ രജിസ്ട്രേഷൻ ഇല്ലാതെയാണ് കമ്പനി...

Read more
Page 26 of 1178 1 25 26 27 1,178

RECENTNEWS