Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോ​ഗിച്ചു; ചെന്നൈയിൽ ആദ്യ വനിത ഡഫേദാറിന് സ്ഥലംമാറ്റം

by News Desk
September 25, 2024
in INDIA
0
കടുംനിറത്തിലുള്ള-ലിപ്സ്റ്റിക്-ഉപയോ​ഗിച്ചു;-ചെന്നൈയിൽ-ആദ്യ-വനിത-ഡഫേദാറിന്-സ്ഥലംമാറ്റം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ > ലിപ്സ്റ്റിക് ഉപയോ​ഗിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ ആദ്യ വനിത ഡഫേദാറിന് സ്ഥലംമാറ്റം. ഡഫേദാറായ എസ് ബി മാധവിയെയാണ് സ്ഥലം മാറ്റിയത്. ഗ്രേറ്റര് ചെന്നൈ കോര്പറേഷനിലെ ആദ്യ വനിതാ ഡഫേദാറാണ് മാധവി. ഔദ്യോഗിക പരിപാടികൾക്കെത്തുമ്പോള് ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇത് അനുസരിക്കാതായതോടെയാണ് തമിഴ്നാട്ടിലെ മണലി സോണിലേക്ക് സ്ഥലം മാറ്റി നടപടിയെടുത്തതെന്നാണ് അധികൃതരുടെ വാദം. ലിപ്സ്റ്റിക് ഉപയോ​ഗിക്കരുതെന്ന നിർദേശത്തിന് മറുപടിയായി ലിപ്സ്റ്റിക് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കാണിക്കാൻ മാധവി ആവശ്യപ്പെട്ടിരുന്നു. മേയർ ആർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റായ ശിവശങ്കറിനോടാണ് ഉത്തരവ് കാണിക്കാൻ മാധവി ആവശ്യപ്പെട്ടത്. നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മാധവി പറഞ്ഞു.

എന്നാൽ ലിപ്സ്റ്റിക് ഉപയോ​ഗിച്ചതിനല്ല മാധവിയെ സ്ഥലം മാറ്റിയതെന്നും ജോലിയിലുള്ള അലംഭാവം കാരണമാണെന്നുമാണ് അധികൃതരുടെ വാദം. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഫാഷന് ഷോയില് ദഫേദാര് പങ്കെടുത്തത് ഏറെ വിമര്ശനങ്ങള്ക്ക് കാരണമായെന്ന് മേയർ പറഞ്ഞു. പെട്ടെന്ന് കണ്ണിലുടക്കുന്ന തരത്തിലുള്ള കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകളാണ് ഡഫേദാര് ഉപയോഗിക്കാറുള്ളത്. എംബസി അധികൃതരില്നിന്നും മന്ത്രിമാരുടെ ഓഫീസുകളില്നിന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള് എപ്പോഴും വരാറുണ്ടെന്നും അതിനാല് കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകള് ഉപയോഗിക്കരുതെന്ന് എന്റെ പി എ അവരോട് പറയുക മാത്രമാണ് ചെയ്തതെന്നും മേയർ പറയുന്നു.

Previous Post

‘ഫസ്‌റ്റ്‌ പീപ്പിൾ’ നാളെയിറങ്ങും; ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ വസ്‌ത്രബ്രാൻഡ്‌

Next Post

നടിയെ പീഡിപ്പിച്ച കേസ്‌; ഇടവേള ബാബു അറസ്റ്റിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നടിയെ-പീഡിപ്പിച്ച-കേസ്‌;-ഇടവേള-ബാബു-അറസ്റ്റിൽ

നടിയെ പീഡിപ്പിച്ച കേസ്‌; ഇടവേള ബാബു അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.