പലസ്‌തീൻ ഐക്യദാർഢ്യദിനം 
ആചരിക്കുക: ഇടതുപക്ഷ പാർടികൾ

ന്യൂഡൽഹി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിന് ഒരു വർഷം തികയുന്ന ഒക്ടോബർ ഏഴിന് പലസ്തീൻ ഐക്യദാർഢ്യദിനമായി ആചരിക്കാൻ അഞ്ച് ഇടതുപക്ഷ പാർടികൾ സംയുക്തപ്രസ്താവനയിൽ ആഹ്വാനം ചെയ്തു....

Read more

സിബിഐക്കുള്ള പൊതുസമ്മതം 
പിൻവലിച്ച്‌ 
കർണാടകം

ബംഗളൂരു കർണാടകത്തിൽ സിബിഐക്ക് സ്വമേധയാ കേസെടുക്കാനുള്ള പൊതുസമ്മതം പിൻവലിച്ച് സംസ്ഥാന സർക്കാർ. കർണാടക സർക്കാർ സിബിഐയ്ക്ക് കൈമാറിയ പല കേസുകളിലും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും പക്ഷപാതപരമായാണ് സിബിഐയുടെ...

Read more

അസമിൽ ബുള്‍ഡോസര്‍രാജ് തുടരുന്നു ; കുടിയൊഴിപ്പിച്ചത് രണ്ടായിരം പേരെ

​ഗുവാഹത്തി കൈയേറ്റം ആരോപിച്ച് കുടിയൊഴിപ്പിക്കൽ ശക്തമാക്കി അസമിലെ ബിജെപി സര്ക്കാര്. ബുള്ഡോസര് രാജ് അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ​ഗോള്പാരയിൽ 450 കുടുംബങ്ങളിലായുള്ള 2000 പേരെ ഒഴിപ്പിച്ചത്....

Read more

‘വിധവകൾക്ക്‌ മേക്കപ്പ് വേണ്ട’ ; പട്‌നാ ഹൈക്കോടതി പരാമർശത്തെ വിമർശിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി ‘വിധവകൾക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്ന’ പട്നാ ഹൈക്കോടതിയുടെ വിവാദപരാമർശത്തെ വിമർശിച്ച് സുപ്രീംകോടതി. പരാമർശം നിയമപരമായി അപ്രസക്തവും ആക്ഷേപകരവുമാണെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദിയുടെ ബെഞ്ച് നിരീക്ഷിച്ചു. ലിംഗനീതിക്കും...

Read more

ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസ്‌ ; രൂക്ഷവിമർശം നീക്കണമെന്ന 
ഗുജറാത്തിന്റെ ഹർജി തള്ളി

ന്യൂഡൽഹി ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകി വിട്ടയച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം തള്ളി....

Read more

21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡന്‌ വധശിക്ഷ

ഇറ്റാനഗർ അരുണാചൽ പ്രദേശിലെ റസിഡൻഷ്യൽ സ്കൂളിലെ 21 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ യുംകെൻ ബാഗ്രയ്ക്ക് വധശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. ഷിമോ ജില്ലയിലെ...

Read more

ഗാർഹിക പീഡന നിയമം ; പരിരക്ഷയ്‌ക്ക്‌ എല്ലാ 
വനിതകൾക്കും അവകാശം : സുപ്രീംകോടതി

ന്യൂഡൽഹി സ്ത്രീകളെ ഗാർഹിക പീഡനങ്ങളിൽനിന്നും സംരക്ഷിക്കുന്ന നിയമം രാജ്യത്തെ എല്ലാ മതങ്ങളിലുമുള്ള സ്ത്രീകൾക്കും ബാധകമാണെന്ന് സുപ്രീംകോടതി. ‘ഗാർഹികപീഡനങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005ലെ നിയമം മത, സാമൂഹ്യപശ്ചാത്തല...

Read more

48 മരുന്നിന്‌ 
ഗുണനിലവാരമില്ല , കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍ ; ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്ത്‌

ന്യുഡൽഹി പാരസെറ്റാമോൾ ​ഗുളികകള് അടക്കം വിപണിയിലുള്ള 48 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് നിർദേശിക്കുന്ന മരുന്നുകളാണ് കേന്ദ്ര...

Read more

ബിഹാറിൽ ഉത്സവാഘോഷത്തിനിടെ 43 മരണം

പട്ന> ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചു. സംസ്ഥാനത്തിനകത്ത് വിവിധ ഇടങ്ങളിലായി നടന്ന ചടങ്ങിലാണ് 43 പേർ മരിച്ചത്. മരിച്ചവരിൽ 37 പേരും കുട്ടികളാണ്....

Read more

തമിഴ്നാട്ടിൽ കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ചെന്നൈ > തമിഴ്നാട്ടിൽ ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം നടത്തിയ എഴുപതുകാരനായ പൂജാരി അറസ്റ്റിൽ. തേനി സ്വദേശി തില​ഗറാണ് അറസ്റ്റിലായത്. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ...

Read more
Page 23 of 1178 1 22 23 24 1,178

RECENTNEWS