പ്രകാശ് കാരാട്ട് സിപിഐ എം പിബി, കേന്ദ്ര കമ്മിറ്റി കോ- ഓർഡിനേറ്റർ

ന്യൂഡൽഹി > സിപിഐ എം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ- ഓർഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് ചുമതല. ഡൽഹിയിൽ ചേർന്ന...

Read more

കത്വയിൽ ഭീകരാക്രമണം: പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീന​ഗർ > ജമ്മു കശ്മീരിലെ കത്വയിൽ വീണ്ടും ഭീകരാക്രമണം. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോ​ഗസ്ഥന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്....

Read more

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ> തമിഴ്നാട്ടില് ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനില് നടക്കുന്ന ചടങ്ങില് ഗവര്ണര് ആര്...

Read more

മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 20 പേർക്ക് പരിക്ക്

ഭോപാൽ> മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....

Read more

ബം​ഗാളിൽ വീണ്ടും 
ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം

കൊല്ക്കത്ത പശ്ചിമബം​ഗാളിലെ നോര്ത്ത് 24 പര്​ഗാനാസ് ജില്ലയിലെ സര്ക്കാര് ആശുപത്രിയിൽ ഡോക്ടര്മാരെയും നഴ്സുമാരെയും മരിച്ച രോ​ഗിയുടെ ബന്ധുക്കള് ആക്രമിച്ചു. വെള്ളിയാഴ്ച ​സാ​ഗര് ദത്ത ​സർക്കാർ ആശുപത്രിയിൽ കടുത്ത...

Read more

രണ്ടാംഘട്ട പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്‌

ന്യൂഡൽഹി ഹരിയാന തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വിശദമായ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി കോൺഗ്രസ്. ഛണ്ഡീഗഡിൽ കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുടെ...

Read more

കേന്ദ്രകടം 
176 ലക്ഷം കോടി ; 6.61 ലക്ഷം കോടികൂടി കടമെടുക്കുന്നു

ന്യൂഡൽഹി കേന്ദ്രസർക്കാരിന്റെ പൊതുകടം 176 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. 2024 ജൂണിൽ അവസാനിക്കുന്ന പാദത്തിലെ കണക്കാണ് പുറത്തുവന്നത്. മുൻ സാമ്പത്തിക വർഷത്തിൽ കേന്ദ്രകടം 141 ലക്ഷം...

Read more

ഇലക്ടറൽ ബോണ്ട് വഴി കോടികള്‍ തട്ടിയെന്ന് പരാതി ; നിര്‍മല സീതാരാമനെതിരെ കേസ്

ബം​ഗളൂരു ഇലക്ടറൽ ബോണ്ടിലൂടെ കോടികള് തട്ടിപ്പുനടത്തിയെന്ന പരാതിയിൽ കേന്ദ്രധനമന്ത്രി നിര്മല സീതാരാമൻ അടക്കമുള്ള ബിജെപി നേതാക്കള്ക്കെതിരെ ബം​ഗളൂരുവിലെ പ്രത്യേക കോടതി നിര്ദേശപ്രകാരം കേസെടുത്തു. ജനാധികാര സംഘര്ഷ പരിഷത്ത്...

Read more

ശാസ്‌ത്രപുരസ്‌കാരത്തിന്‌ അക്കാദമികമല്ലാത്ത മാനദണ്ഡം : പ്രതിഷേധ കത്തുമായി ശാസ്‌ത്രജ്ഞർ

ന്യൂഡൽഹി രാജ്യത്തെ ഉയര്ന്ന ശാസ്ത്രപുരസ്കാരമായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാര ജേതാക്കളെ നിശ്ചയിക്കുന്നതില് അവസാനവാക്ക് കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രിയുടെതാണെന്ന സ്ഥിതി ഞെട്ടിപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞരും അക്കാദമിക വിദ​ഗ്ധരും. പുരസ്കാരം നിർണയിക്കുന്നതിൽ...

Read more

പാകിസ്ഥാൻ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നു: ഇന്ത്യ

ഐക്യരാഷ്ട്ര കേന്ദ്രം അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന പാകിസ്ഥാൻ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുകയാണെന്ന് യുഎന്നിൽ ഇന്ത്യയുടെ പ്രതിനിധി. യുഎന്നിന്റെ 79–-ാം പൊതുസഭാ സമ്മേളനത്തിൽ പാക് പ്രധാനമന്ത്രി ഷെഹബാസ്...

Read more
Page 19 of 1178 1 18 19 20 1,178

RECENTNEWS