Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ബം​ഗാളിൽ വീണ്ടും 
ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം

by News Desk
September 29, 2024
in INDIA
0
ബം​ഗാളിൽ-വീണ്ടും-
ഡോക്ടര്‍മാര്‍ക്കെതിരെ-ആക്രമണം
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ക്കത്ത
പശ്ചിമബം​ഗാളിലെ നോര്ത്ത് 24 പര്​ഗാനാസ് ജില്ലയിലെ സര്ക്കാര് ആശുപത്രിയിൽ ഡോക്ടര്മാരെയും നഴ്സുമാരെയും മരിച്ച രോ​ഗിയുടെ ബന്ധുക്കള് ആക്രമിച്ചു. വെള്ളിയാഴ്ച ​സാ​ഗര് ദത്ത ​സർക്കാർ ആശുപത്രിയിൽ കടുത്ത ശ്വാസതടസവുമായെത്തിയ യുവതിയാണ് മരിച്ചത്.

യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് പതിനഞ്ചുപേരിലേറെ വരുന്ന സംഘം വനിതാ വാര്ഡിൽ കയറി ആരോ​ഗ്യപ്രവര്ത്തകരെ ആക്രമിക്കുകയായിരുന്നു. മൂന്ന് ജൂനിയര് ഡോക്ടര്മാര്ക്കും മൂന്നു നഴ്സുമാര്ക്കും മറ്റ് ആരോ​ഗ്യപ്രവര്ത്തകര്ക്കുമാണ് പരിക്കേറ്റത്. സംഭവത്തില് പ്രതിഷേധിച്ച് ജൂനിയര് ഡോക്ടര്മാരും നഴ്സുമാരും സമരം തുടങ്ങി. ആര് ജി കര് മെഡിക്കല് കോളേജില് വനിതാ ഡോക്ടറെ ബലാത്സം​ഗംചെയ്തുകൊന്ന സംഭവത്തില് സംസ്ഥാനത്ത് കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം.

സുരക്ഷവര്ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടും സംസ്ഥാന സര്ക്കാര് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്നും ഡോക്ടര്മാര് അറിയിച്ചു. സംഭവത്തില് നാലുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു.

Previous Post

രണ്ടാംഘട്ട പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്‌

Next Post

ട്രാക്കിൽ മണ്ണിടിഞ്ഞ് 
ട്രെയിൻ ഗതാഗതം 
തടസ്സപ്പെട്ടു ; ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ട്രാക്കിൽ-മണ്ണിടിഞ്ഞ്-
ട്രെയിൻ-ഗതാഗതം-
തടസ്സപ്പെട്ടു-;-ട്രെയിനുകൾ-മൂന്നുമണിക്കൂറോളം-വൈകി

ട്രാക്കിൽ മണ്ണിടിഞ്ഞ് 
ട്രെയിൻ ഗതാഗതം 
തടസ്സപ്പെട്ടു ; ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.