ഗുജറാത്തില്‍ ബുൾഡോസര്‍രാജ്; നൂറ്റാണ്ടുകള്‍ പഴക്കമുള്ള 
ദര്‍​ഗയും മസ്ജിദും ഇടിച്ചുനിരത്തി

അഹമ്മ​ദാബാദ് സര്ക്കാര് ഭൂമി കൈയേറിയെന്ന് ആരോപിച്ച് ​ഗുജറാത്തിലെ ​ഗിര് സോമനാഥ് ജില്ലയില് സോമനാഥ ക്ഷേത്രത്തിന് സമീപ പ്രദേശത്തെ നൂറ്റാണ്ടുകള് പഴക്കമുള്ള ദര്​ഗയും മസ്ജിദും ഖബര്സ്ഥാനും ബുൾഡോസർ ഉപയോഗിച്ച്...

Read more

കെജ്‌രിവാളിന്‌ 
വസതി: കേന്ദ്രത്തിന്‌ കത്ത്‌ നൽകുമെന്ന്‌ എഎപി

ന്യൂഡൽഹി അധികാരമൊഴിഞ്ഞ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് താമസിക്കാൻ വീട് ലഭിച്ചിട്ടില്ലെന്ന് എഎപി. അതിഷി മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സിവിൽലൈനിലുള്ള ഫ്ലാഗ്സ്റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ വസതിയിൽ തന്നെയാണ്...

Read more

ഡൽഹി കോർപറേഷൻ: എഎപി 
സുപ്രീംകോടതിയിൽ

ന്യൂഡൽഹി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാട്ടി എഎപി സുപ്രീംകോടതിയിൽ. എഎപിയുടെ മേയർ ഷെല്ലി ഒബ്റോയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത സംഭവം; പ്രതിയുടെ വീട്‌ തീയിട്ട്‌ നാട്ടുകാർ

തെലങ്കാന> തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത സംഭവത്തിൽ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി വീട്ടിൽ...

Read more

പുതിയ പാര്‍ടിയുമായി അമൃത്പാൽ സിങ്ങിന്റെ അച്ഛൻ; ലക്ഷ്യം വരാനിരിക്കുന്ന പഞ്ചാബ്‌ ഉപതെരഞ്ഞെടുപ്പ്‌

ചണ്ഡി​ഗഡ്> പുതിയ പാർടി പ്രഖ്യാപിച്ച് ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ് എംപിയുടെ അച്ഛൻ തര്സേം സിങ്. പഞ്ചാബിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പാർടി...

Read more

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ഭീകരനെ വെടിവച്ചു കൊന്നു

ശ്രീനഗർ> ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഇന്നലെ രാത്രി ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് പാകിസ്ഥാൻ ഭീകരനെ വെടിവച്ചു...

Read more

ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; എട്ട് പേരെ പാർടിയിൽ നിന്ന്‌ പുറത്താക്കി

ന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഹരിയാന ബിജെപിയിൽ നിന്ന് എട്ട് വിമതരെ പുറത്താക്കി. ആറ് വർഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. ഹരിയാന നിയമസഭയിലേക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന്...

Read more

യുപിയിൽ റെയിൽവേ ട്രാക്കിൽ ഗ്യാസ്‌ സിലിണ്ടർ; അന്വേഷത്തിന്‌ ഉത്തരവിട്ട്‌ പൊലീസ്‌

ന്യൂഡൽഹി> ഉത്തർപ്രദേശിലെ കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്നും ഗ്യാസ് സിലിണ്ടർ കണ്ടെടുത്ത . സംശയാസ്പദമായ രീതിയിൽ റെയിൽവേ ട്രാക്കിൽ ചുവന്ന സിലിണ്ടർ കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പുഷ്പക്...

Read more

ഹിസ്ബുള്ള നേതാവിന്റെ വധം: ഞായറാഴ്ചത്തെ പ്രചാരണം റദ്ദാക്കി മെഹബൂബ

ശ്രീന​​ഗര്> ലബനില് ഹിസ്ബുള്ള നേതാവ് ഹസന് നസറുള്ളയെ ഇസ്രയേല് കൊല്ലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പിഡിപി നേതാവും മുന് മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്ത്തി. ലെബനനിലെയും...

Read more

ടൂത്ത്‌ പേസ്റ്റിന്റെ കവറിൽ മുതലക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

മുംബൈ> ടൂത്ത് പേസ്റ്റിന്റെ കവറിൽ മുതലക്കുഞ്ഞുങ്ങളെക്കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് കുർള സ്വദേശികൾ അറസ്റ്റിൽ. മുഹമ്മദ് റെഹാന് മദ്നി (41), ഹംസ മന്സൂരി (30) എന്നിവരെയാണ് കസ്റ്റംസ്...

Read more
Page 17 of 1178 1 16 17 18 1,178

RECENTNEWS