മദ്രസ വിദ്യാര്‍ഥികള്‍ക്ക് 
ട്രെയിനിൽ മര്‍ദനം

മുംബൈ മുംബൈയില് ട്രെയിനിലെ ജനറൽ കംപാര്ട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന മദ്രസ വിദ്യാര്ഥികളെ മർദിച്ചു. ശനിയാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ടുപേരാണ് വിദ്യാര്ഥികളെ പ്രകോപനം കൂടാതെ മര്ദിച്ചത്. തടയാൻ ശ്രമിച്ച...

Read more

അതിഷിക്കും കെജ്‌രിവാളിനും എതിരായ അപകീർത്തിക്കേസിൽ സ്‌റ്റേ

ന്യൂഡൽഹി> ഡൽഹി മുഖ്യമന്ത്രി അതിഷിക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എതിരെ ബിജെപി നേതാവ് നൽകിയ ക്രിമിനൽ അപകീർത്തിക്കേസിലെ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസ് റദ്ദാക്കണമെന്ന്...

Read more

സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം; ഭാര്യയുൾപ്പെടെ നാലുപേര്‍ക്കെതിരെ കേസ്

ബംഗളൂരു > കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മൈസൂരു നഗരവികസന ഭൂമിയിടപാട് കേസിലാണ് അന്വേഷണത്തിന് ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്വതി ഉള്പ്പടെ നാലുപേര്ക്കെതിരെയാണ് കേസ്...

Read more

‘ഇവിടെ എന്തും സംഭവിക്കാം’; കള്ളനോട്ടിൽ പ്രതികരണവുമായി അനുപം ഖേര്‍

മുംബൈ > ഗുജറാത്തിൽ ഗാന്ധിജിക്ക് പകരം അനുപം ഖേറിന്റെ ഫോട്ടോ പതിച്ച കള്ളനോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രം​ഗത്ത്. 'ഇവിടെ എന്തും സംഭവിക്കാം' എന്നാണ് കള്ളനോട്ടുകളുടെ...

Read more

തമിഴക വെട്രി കഴകത്തിന്റെ പതാകയിലെ ആനയെ മാറ്റേണ്ട; ബിഎസ്പിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ > തമിഴക വെട്രി കഴകത്തിന്റെ പതാകയ്ക്കെതിരായ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. തമിഴ് നടൻ വിജയ്യുടെ പാർടിക്കെതിരെ മായാവതിയുടെ പാര്ടിയായ ബഹുജന് സമാജ്വാദി പാര്ടിയാണ് പരാതിയുമായി...

Read more

ദൈവങ്ങളെ രാഷ്ട്രീയപ്പോരിൽ നിന്ന് ഒഴിവാക്കൂ; ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡുവിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി > ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരിൽ നിന്ന് ഒഴിവാക്കണമെന്ന് തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീംകോടതി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ലഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർക്കുന്നുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ച കോടതി ആരോപണമുന്നയിച്ച...

Read more

ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ സൂചി; മുറിവിന് തുന്നലിട്ട ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തം

ലക്നൗ > ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ മുറിവിന് തുന്നലിട്ട ഡോക്ടർ സർജിക്കൽ സൂചി മറന്നുവച്ചെന്ന് ആരോപണം. തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ എത്തിയ 18 വയസുകാരിയുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി...

Read more

വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

ന്യൂഡല്ഹി> ഇന്ത്യന് വ്യോമസേനാ മേധാവിയായി എയര് ചീഫ് മാര്ഷല് അമര് പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര് ചീഫ് മാര്ഷല് വി ആര് ചൗധരി വിരമിച്ച...

Read more

കോൾഡ് പ്ലേ കൺസേർട്ട്; ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റു: ബുക് മൈ ഷോ സിഇഒയ്ക്ക് വീണ്ടും സമൻസ്

മുംബൈ > ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് കരിഞ്ചന്ത വഴി ടിക്കറ്റുകൾ വിറ്റു എന്ന ആരോപണത്തിൽ ബുക് മൈ ഷോ സിഇഒയ്ക്ക്...

Read more

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി റിപ്പോർട്ട്‌

ന്യൂഡൽഹി > കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ അടച്ചിടൽ ചന്ദ്രനിലും സ്വാധീനമുണ്ടാക്കിയെന്ന് ഇന്ത്യന് ഗവേഷകരുടെ കണ്ടെത്തൽ. ലോക്ഡൗണിൽ ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവുണ്ടായതായി അഹമ്മദാബാദ് ഫിസിക്കല്...

Read more
Page 15 of 1178 1 14 15 16 1,178

RECENTNEWS