Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി റിപ്പോർട്ട്‌

by News Desk
September 30, 2024
in INDIA
0
കോവിഡ്-ഭൂമിയെ-മാത്രമല്ല-ചന്ദ്രനെയും-ബാധിച്ചതായി-റിപ്പോർട്ട്‌
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ അടച്ചിടൽ ചന്ദ്രനിലും സ്വാധീനമുണ്ടാക്കിയെന്ന് ഇന്ത്യന് ഗവേഷകരുടെ കണ്ടെത്തൽ. ലോക്ഡൗണിൽ ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവുണ്ടായതായി അഹമ്മദാബാദ് ഫിസിക്കല് റിസര്ച്ച് ലബോറട്ടറിയില്നിന്നുള്ള കെ ദുര്ഗപ്രസാദും ജി അമ്പിളിയും നടത്തിയ പഠനത്തിൽ പറയുന്നു. റോയല് അസ്ട്രോണമിക്കല് സൊസൈറ്റിയുട മന്ത്ലി നോട്ടീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് 2020ലെ ലോക്ഡൗൺ കാലത്ത് താപനില കുറയുന്നതായി ഗവേഷകർ കണ്ടെത്തിയത്. 2017നും 2023നും ഇടയിലായി ചന്ദ്രന് സമീപമുള്ള ആറ് വ്യത്യസ്ത ഇടങ്ങളിലെ രാത്രികാല ഉപരിതല താപനില വിശകലനം ചെയ്തു. മറ്റ് വര്ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ഡൗണ് മാസങ്ങളില് ചന്ദ്രനിലെ താപനിലയില് 8-10 കെല്വിന് വ്യത്യാസം അനുഭവപ്പെട്ടതായി നിരീക്ഷിച്ചു. ലോക്ഡൗൺ കാലത്ത് ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നതിലും എയറോസോളിലും ഉണ്ടായ കുറവ് ഭൂമിയിൽ നിന്ന് പുറന്തള്ളുന്ന വികിരണങ്ങളുടെ അളവിൽ മാറ്റം വരുത്തിയതാകാം ഇതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. ലോക്ഡൗണിന് ശേഷം മനുഷ്യന്റെ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ചന്ദ്രന്റെ താപനില വർദ്ധിച്ചു. ഈ മാറ്റം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധത്തെ അടിവരയിടുന്നതാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് പൂര്ണമായി അറിയുന്നതിന് കൂടുതല് ഡേറ്റ ആവശ്യമാണെന്ന് ഗവേഷകര് പറയുന്നു.

Previous Post

ബീഹാറിൽ എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയി; 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിച്ച് പൊലീസ്

Next Post

ബോക്സോഫീസിൽ കുതിച്ച് അജയന്റെ രണ്ടാം മോഷണം; 100 കോടി ക്ലബ്ബിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബോക്സോഫീസിൽ-കുതിച്ച്-അജയന്റെ-രണ്ടാം-മോഷണം;-100-കോടി-ക്ലബ്ബിൽ

ബോക്സോഫീസിൽ കുതിച്ച് അജയന്റെ രണ്ടാം മോഷണം; 100 കോടി ക്ലബ്ബിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.