ദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതം പ്രഖ്യാപിച്ച്‌ കേന്ദ്രം; കേരളത്തിന്‌ 145.60 കോടി മാത്രം

ന്യൂഡൽഹി> രാജ്യത്ത് ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളില് സംസ്ഥാനങ്ങള്ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. ഏറ്റവും കുറവ് സഹായമാണ് കേരളത്തിനായി അനുവദിച്ചത്. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപമാത്രമാണ്...

Read more

കേക്കുകളിൽ കാൻസറിനു കാരണമാകുന്ന വസ്തുക്കൾ; മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷ വിഭാ​ഗം

ബം​ഗളൂരു > കേക്കുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തി കർണാടക ഭക്ഷ്യസുരക്ഷ വിഭാ​ഗം. സംസ്ഥാനത്തെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിലാണ് കേക്കുകളിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. 12...

Read more

ആനന്ദ് അംബാനിയുടെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളി: രാഹുൽ ​ഗാന്ധി

മുംബൈ > ആനന്ദ് അംബാനിയുടെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് രാഹുൽ ​ഗാന്ധി. ആയിരക്കണക്കിന് കോടി രൂപയാണ് മുകേഷ് അംബാനി ആനന്ദിന്റെ വിവാഹത്തിന് ചെലവഴിച്ചത്. ഹരിയാനയിലെ സോനിപത്തിൽ റാലിയിൽ...

Read more

നൽകാൻ പണമില്ല; ഐഫോൺ ഡെലിവറി ബോയിയെ കൊലപ്പെടുത്തി യുവാക്കൾ

ലഖ്നൗ> ഓൺലൈനിലൂടെ ഓർഡർ ചെയ്ത ഐഫോൺ നൽകാനത്തെിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞു. ഭരത് സാഹു എന്ന ഡെലിവറി ബോയിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ...

Read more

കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന; നടപടി ഹൈക്കോടതിയുടെ നിർദേശ പ്രകാരം

കോയമ്പത്തൂർ > സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തന്റെ രണ്ട് പെൺമക്കൾ...

Read more

കയ്യേറ്റം നടത്തിയാൽ ആരാധനാലയമാണെങ്കിലും നടപടിയുണ്ടാകും: സുപ്രീംകോടതി

ന്യൂഡൽഹി > കയ്യേറ്റം നടത്തിയാൽ ആരാധനാലയമാണെങ്കിലും നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി. നിയമം മതത്തെ ആശ്രയിച്ചല്ല. അതിനാൽ പൊതുവഴി, ജലാശയങ്ങൾ, റെയിൽവേ ട്രാക്ക് എന്നിവിടങ്ങളിലെ അനധികൃത നിർമാണം സംരക്ഷിക്കില്ലെന്നും സുപ്രീംകോടതി...

Read more

ആമയെ പിടിച്ച് കറിവച്ചു: യുവാക്കൾ കസ്റ്റഡയിൽ

ഹാപൂർ > ഉത്തർപ്രദേശിലെ ഹാംപൂരിൽ ആമയെ പിടിച്ച് കറിവച്ചതിന് രണ്ട് യുവാക്കൾ അറസ്റ്റിൽ. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആമയിറച്ചി കഴിക്കുവാനൊരുങ്ങുന്നതിനിടെ രണ്ടുപേരും പിടിയിലായത്....

Read more

മഹാരാഷ്ട്രയിലെ നാടൻ പശുക്കൾ ഇനി രാജ്മാത; പദവി നൽകി സർക്കാർ

മുംബൈ > നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാടൻ പശുവിന് "രാജ്മാത" പദവി നൽകി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പശുക്കൾക്ക്...

Read more

ഗര്‍ബ നൃത്തവേദിയിൽ കയറണോ? ഗോമൂത്രം കുടിക്കണമെന്ന്‌ ബിജെപി നേതാവ്‌

ഇൻഡോർ 
> ഗര്ബ നൃത്തവേദിയിൽ കയറാൻ ഗോമൂത്രം കുടിക്കണമെന്ന വിവാദപരാമർശവുമായി ബിജെപി നേതാവ്. ഈ വര്ഷം പരിപാടിയില് പങ്കെടുക്കാന് എത്തുന്നവരെ ഗോമൂത്രം കുടിപ്പിച്ച ശേഷമേ അകത്തേക്ക് കടത്താവൂ...

Read more

സ്വന്തം മക്കളെ വിവാഹം ചെയ്യിപ്പിച്ച് അയച്ച് മറ്റുള്ളവരെ ലൗകീക ജീവിതം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് എന്തിന്; ജഗ്ഗി വാസുദേവിനോട് കോടതി

ചെന്നൈ > യുവതികളെ ലൗകീക ജീവിതം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സദ്ഗുരു ജഗ്ഗി വാസുദേവിനോട് മദ്രാസ് ഹൈക്കോടതി. സ്വന്തം മകളെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷം...

Read more
Page 13 of 1178 1 12 13 14 1,178

RECENTNEWS