ഇറാൻ യാത്രികർക്ക് കേന്ദ്ര മുന്നറിയിപ്പ്

ഡൽഹി > ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്ന് കേന്ദ്രസര്ക്കാര്. ഇറാനിലുള്ള ഇന്ത്യക്കാര് ജാഗ്രത പാലിക്കണം. ടെഹ്റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്ക്കാറിന്റെ മാര്ഗനിര്ദേശത്തിലൂടെ അറിയിച്ചു. ഇസ്രയേലിനെതിരെ...

Read more

രാജ്യത്തെ ചെലവേറിയ ദേശീയ പാത; ടോളിൽ മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ മുന്നിൽ

മുംബൈ > മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ചെലവ് കൂടും. രാജ്യത്തെ ചെലവേറിയ ദേശീയ പാതയായിലോന്നായി മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ മാറി. ഈ...

Read more

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 500 കിലോ കൊക്കെയ്ൻ പിടികൂടി

ന്യൂഡൽഹി > ന്യൂഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

പുണെയിൽ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരിൽ മലയാളിയും

പുണെ > പുണെയില് ഹെലികോപ്ടര് തകര്ന്നു വീണ് മരിച്ചവരിൽ മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര് പിള്ള(53)യാണ് മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്...

Read more

അതിജീവിതയുടെ മാതാപിതാക്കളെ പൊലീസ് ആക്രമിച്ച സംഭവം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ > പോക്സോ കേസിലെ അതിജീവിതയുടെ മാതാപിതാക്കളെ പൊലീസ് ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മദ്രാസ് ഹൈകോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതിജീവിതയുടെ മാതാപിതാക്കളെ ഉപദ്രവിച്ചെന്ന...

Read more

സോനം വാങ്ചുകിന് ഐക്യദാർഢ്യം; നിരാഹാരസമരം ചെയ്ത മേധാപട്‍കർ കസ്റ്റഡിയിൽ

ന്യൂഡൽഹി> ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തിയ മനുഷ്യാവകാശപ്രവർത്തക മേധാപട്കർ കസ്റ്റഡിയിൽ. സോനം വാങ്ചുകിന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡൽഹി...

Read more

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരിയില്‍ നിന്നും 26 ഐഫോൺ 16 പ്രോ മാക്സുകള്‍ പിടികൂടി

ന്യൂഡല്ഹി > ഡല്ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില് നിന്നും 26 ഐഫോൺ 16 പ്രോ മാക്സുകള് പിടിച്ചെടുത്തു. വാനിറ്റി ബാ​ഗിനുള്ളില് ടിഷ്യു പേപ്പറില് പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകള്....

Read more

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്തു: മകന് വധശിക്ഷ

മുംബൈ > സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങള് പാചകം ചെയ്ത യുവാവിന് വധശിക്ഷ നല്കി ബോംബെ ഹൈക്കോടതി. കോലാപൂര് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി...

Read more

പുണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് 3 മരണം

പുണെ > പുണെയില് ഹെലികോപ്ടര് തകര്ന്നു വീണ് 3 പേര് മരിച്ചു. ബവ്ധാനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രണ്ട് പൈലറ്റുമാരും ഒരു എന്ജിനിയറുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. സ്വകാര്യ...

Read more

നവരാത്രി ദിവസങ്ങളിൽ മാംസവില്‍പ്പന പാടില്ല, കടകളെല്ലാം അടച്ചിടണം; ഉത്തരവുമായി അയോധ്യ ഭരണകൂടം

അയോധ്യ > നവരാത്രി ആഘോഷം നടക്കുന്ന ദിവസങ്ങളില് മാംസവില്പ്പന നടത്തുന്ന കടകളെല്ലാം അടച്ചിടണമെന്ന് അയോധ്യ ഭരണകൂടത്തിന്റെ ഉത്തരവ്. ഒക്ടോബര് മൂന്നിനാണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. അയോധ്യ ജില്ലയിൽ...

Read more
Page 11 of 1178 1 10 11 12 1,178

RECENTNEWS