ക്യൂബന്‍ എംബസിക്കുനേരെ ബോംബാക്രമണം

ഹവാന പാരീസിലെ ക്യൂബന് എംബസിക്കുനേരെ ബോംബാക്രമണം. ക്യൂബന് വിദേശമന്ത്രി ബ്രൂണോ റോഡ്രി​ഗസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നാശനഷ്ടങ്ങളുടേതുള്പ്പെടെ വിശദാംശങ്ങള് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ക്യൂബാവിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്ന...

Read more

പെഗാസസ്‌: ഇസ്രയേൽ പ്രതിരോധമന്ത്രി ഫ്രാൻസിലേക്ക്‌

ജറുസലേം എൻഎസ്ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലിയും കൂടിക്കാഴ്ച നടത്തും. ഇതിനായി ബുധനാഴ്ച ഗാന്റ്സ് പാരീസിലേക്ക് പോകുമെന്ന്...

Read more

മധ്യധരണ്യാഴിയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 57 മരണം

കെയ്റോ മധ്യധരണ്യാഴിയില് ആഫ്രിക്കന് അഭയാര്ഥികളുമായി പോയ ബോട്ട് മുങ്ങി 57 പേര് മരിച്ചു. ലിബിയന് തീരത്ത് ബോട്ട് അപകടത്തില്പ്പെട്ട വിവരം യുഎന് അഭയാര്ഥീ വിഭാ​ഗമാണ് പുറത്തുവിട്ടത്. ലിബിയയുടെ...

Read more

താലിബാന്‍ബന്ധം ആരോപിച്ച് 
4 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കാബൂള് താലിബാന് ആശയപ്രചാരകരെന്ന് ആരോപിച്ച് നാല് മാധ്യമപ്രവര്ത്തകര് അഫ്​ഗാനിസ്ഥാനില് അറസ്റ്റിലായി. പാകിസ്ഥാനുമായി അതിര്ത്തി പങ്കിടുന്ന സ്പിന് ബോല്ദക്കില് താലിബാന് കമാന്ഡര്മാരുടെ അഭിമുഖം എടുത്തശേഷം കാണ്ഡഹാറിലേക്ക് മടങ്ങിയ മാധ്യമസംഘത്തെയാണ്...

Read more

യുഎസ് ഉന്നത സെക്രട്ടറി 
ചർച്ചയ്‌ക്ക്‌ ചൈനയില്‍

തിയാന്ജിന് ഉഭയകക്ഷി ബന്ധമടക്കം ചര്ച്ച ചെയ്യാൻ അമേരിക്കന് സ്റ്റേറ്റ് അണ്ടർ സെക്രട്ടറി വെൻഡി ഷെർമാന് ചൈനയിലെത്തി. തിയാന്ജിനിലെ ഹോട്ടലില് ചൈനീസ് വിദേശമന്ത്രി വാങ് യിയുമായും സഹമന്ത്രി ഷി...

Read more

പാക് അധീന കശ്മീരില്‍ 
ഇമ്രാന്റെ പാര്‍ടിക്ക് വിജയം

ഇസ്ലാമാബാദ് പാക് അധീന കശ്മീരില് ഞായറാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രീകി ഇന്സാഫ് (പിടിഐ) പാര്ടിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 45...

Read more

റഷ്യൻ നാവികസേനയ്‌ക്ക്‌ 
325 വയസ്സ്‌

മോസ്കോ നാവികസേനയുടെ 325–--ാം വാര്ഷികത്തോട് അനുബന്ധിച്ച് വിവിധ മേഖലയില് നാവികാഭ്യാസം നടത്തി റഷ്യ. ഇന്ത്യ, ഇറാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളുടേതുള്പ്പെടെയുള്ള 50 കപ്പൽ അണിനിരത്തി സെന്റ്പീറ്റേഴ്സ് ബര്​ഗില്...

Read more

‘ഐഎസുകാരി’ക്കും മക്കൾക്കും 
അഭയം നൽകാൻ ന്യൂസിലന്‍ഡ്

വെല്ലിങ്ടണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്ത്തകയെന്ന് ആരോപിക്കപ്പെടുന്ന യുവതിയ്ക്കും മക്കൾക്കും മാനുഷിക പരിഗണന നൽകി അഭയം നൽകാന് ന്യൂസിലന്ഡ്. ഓസ്ട്രേലിയയിലും ന്യൂസിലന്ഡിലും ഇരട്ട പൗരത്വമുള്ള സുഹൈറ ഏദന് എന്ന...

Read more

വരാനിരിക്കുന്നത് പ്രളയകാലമെന്ന് നാസ; മാസത്തില്‍ പകുതി ദിവസവും പ്രളയസാധ്യത

ന്യൂയോർക്ക് > ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയിൽ തുടർ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം'കാരണം സമുദ്രനിരപ്പ്...

Read more

ക്യൂബ ചെറുത്തുനില്‍പ്പിന്റെ മാതൃക: മെക്സിക്കോ

മെക്സിക്കോ സിറ്റി > ചെറുത്തുനില്പ്പിന്റെ ഉത്തമ മാതൃകയാണ് ക്യൂബയെന്ന് മെക്സിക്കോ പ്രസിഡന്റ് ആന്ദ്രെ മാനുവല് ലോപസ് ഒബ്രാദോര്. ക്യൂബയെ ലോക പൈതൃക പട്ടികയില് ഉള്പ്പെടുത്തി അം​ഗീകരിക്കണമെന്ന് ആവശ്യപ്പെട്ട...

Read more
Page 371 of 397 1 370 371 372 397

RECENTNEWS