6 ഉക്രയ്ന്‍ മന്ത്രിമാർ രാജിവച്ചു

കീവ് റഷ്യൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ച് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. ഇതിന്റെ ഭാഗമായി വിദേശമന്ത്രി ദിമിത്രോ കുലേബയടക്കം ആറ്...

Read more

ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം : 
ഗ്രെറ്റ അറസ്‌റ്റിൽ

കോപൻഹേഗൻ ഡെന്മാര്ക്കിലെ കോപൻഹേഗനിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂന്ബര്​ഗ് അറസ്റ്റിൽ. ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിയ്ക്കെതിരെ കോപൻഹേഗൻ സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ച ആറ്...

Read more

അമേരിക്കയിൽ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു

ടെക്സാസ് > ടെക്സാസിലുണ്ടായ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർ വെന്തുമരിച്ചു. ടാക്സി ഷെയർ സംവിധാനമായ കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ്...

Read more

ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ അപരിചിതരെ കൂട്ടുപിടിച്ചു, നിയമാവലിയുണ്ടാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

പാരിസ്> മയക്കുമരുന്ന് നൽകി ഭാര്യയെ ബലാത്സംഗം ചെയ്യാൻ അപരിചിതരെ കൂട്ടുപിടിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ഭർത്താവിനെതിരെയുള്ള വിചാരണ തുടരുന്നു. ഫ്രാൻസിലെ 71 കാരനായ ഡൊമിനിക് പെലിക്കോട്ട് ആണ് ഭാര്യ ജിസേൽ...

Read more

മഡൂറോയുടെ വിമാനം റാഞ്ചി യുഎസ്‌

വാഷിങ്ടൺ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ ഉപയോഗിച്ചിരുന്ന വിമാനം ഡൊമിനിക്കൻ റിപ്പബ്ലിക്കില് നിന്ന് റാഞ്ചി അമേരിക്ക. അമേരിക്കയിൽ നിന്ന് കടലാസുകമ്പനി വഴിയാണ് വെനസ്വേല മഡൂറോയുടെ ഉപയോ​ഗത്തിനായി "ദസ്സോ...

Read more

ഖാലിദ സിയ കുറ്റവിമുക്ത; ഹസീനയ്ക്കെതിരെ 5 കേസ്‌കൂടി

ധാക്ക യുദ്ധക്കുറ്റവാളികളെ പിന്തുണച്ചതടക്കം അഞ്ച് കേസിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ കുറ്റവിമുക്തയാക്കി ബംഗ്ലാദേശ് കോടതി. രാഷ്ട്രപിതാവ് മുജിബുർ റഹ്മാനും കുടുംബവും കൊലചെയ്യപ്പെട്ട ദിനമായ ആഗസ്ത് 15ന്...

Read more

ഗാസയിൽ 
വാക്സിനേഷൻ 
തുടരുന്നു

ഗാസ സിറ്റി കടുത്ത ആക്രമണത്തിനിടയിലും ഗാസയിൽ പോളിയോ വാക്സിനേഷൻ പുരോഗമിക്കുന്നതായി ലോകാരോഗ്യ സംഘടന. മധ്യ ഗാസയിലാണ് നിലവിൽ വാക്സിൻ വിതരണം. വ്യാഴം മുതൽ തെക്കൻ മേഖലയിൽ തുടങ്ങും....

Read more

തടങ്കൽ സ്ഥലങ്ങളിൽ സൈന്യം എത്തിയാൽ ബന്ദികൾ ശവപ്പെട്ടിയിലാകും മടങ്ങുക: ഹമാസ്

ഗാസ > ഇസ്രയേൽ സൈനിക സമ്മർദം തുടർന്നാൽ ബന്ദികൾ ജീവനോടെയുണ്ടാകില്ലെന്ന് ഹമാസിന്റെ ഭീഷണി. തങ്ങളുടെ തടങ്കൽ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യം എത്തിയാൽ ബന്ദികളെ എന്തുചെയ്യണം എന്നത് സംബന്ധിച്ച്...

Read more

ടൈറ്റാനിക് വിസ്മൃതിയിലേക്ക് ? കടലിനടിയിൽ നശിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്

വാഷിങ്ടൺ > ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ നിന്നുള്ള ടൈറ്റാനിക്കിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്ത്. കാലം ചെല്ലുന്തോറും കൂടുതൽ കേടുപാടുകൾ വന്നതായാണ് ചിത്രങ്ങൾ കാണിക്കുന്നത്. പ്രതികൂലകാലാവസ്ഥയും കപ്പൽ...

Read more

ഹായാവൊ 
മിയാസാകിക്ക്‌ 
മഗ്‌സസെ പുരസ്കാരം

മനില ഈ വർഷത്തെ രമൺ മഗ്സസെ പുരസ്കാരം പ്രശസ്ത ജാപ്പനീസ് അനിമേറ്ററും സംവിധായകനുമായ ഹായാവൊ മിയാസാകിയടക്കം നാലുപേർക്ക്. തായ്ലൻഡിൽ പൗരർക്ക് സൗജന്യ ആരോഗ്യ പരിചരണം നൽകുന്ന റൂറൽ...

Read more
Page 27 of 397 1 26 27 28 397

RECENTNEWS