പാട്ടും പാടി ജയിക്കാൻ “നാച്ചോ നാച്ചോ’ ഗാനവുമായി കമല ഹാരിസ്‌

വാഷിങ്ടൻ> യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിക്കാൻ 'നാച്ചോ നാച്ചോ' ഗാനവുമായി കമല ഹാരിസ്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയാണ് ബോളിവുഡ് രീതിയിലുള്ള പാട്ടുമായി ഡെമോക്രാറ്റ് സ്ഥാനാർഥിയും വൈസ്...

Read more

കെനിയയിൽ വീണ്ടും സ്കൂളിന്‌ തീപിടിച്ചു; രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

നെയ്റോബി> കെനിയയിൽ സ്കൂളിൽ വീണ്ടും തീപിടിത്തം. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്കൂളിലെ ഡോർമറ്ററിയിലാണ് അപകടം നടന്നത്. വിദ്യാർഥികൾ...

Read more

എഡ്‌മുണ്ടോ 
ഗോൺസാലസ്‌ 
നാടുവിട്ടു

കാരക്കസ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കെതിരെ അമേരിക്കൻ പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ട എഡ്മുണ്ടോ ഗോൺസാലസ് നാടുവിട്ടു. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് മഡൂറോയെ അട്ടിമറിക്കാൻ വെനസ്വേലയിൽ സമരം നടക്കുന്നതിനിടെയാണ്...

Read more

പാപ്പുവ ന്യൂ ഗിനിയിലെ ഗോത്രവിഭാഗത്തിന്‌ 
സഹായമെത്തിച്ച്‌ 
മാർപാപ്പ

പോർട്ട് മോറസ്ബി തെക്കൻ പസഫിക് രാജ്യമായ പാപ്പുവ ന്യൂ ഗിനിയിൽ എത്തിയ ഫ്രാൻസിസ് മാർപ്പാപ്പ അവശ്യ സഹായങ്ങളുമായി രാജ്യത്തിന്റെ ഉൾപ്രദേശത്തുള്ള മിഷണറി പ്രവർത്തകരെയും വിശ്വാസികളെയും സന്ദർശിച്ചു. വടക്കുപടിഞ്ഞാറൻ...

Read more

ജനരോഷത്തിലുലഞ്ഞ്‌ ഇസ്രയേൽ ; തെരുവിലിറങ്ങിയത്‌ ഏഴരലക്ഷം പേർ

ടെൽ അവീവ് ബന്ദികളെ തിരിച്ചെത്തിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനരോഷം ആളിക്കത്തുന്നു. വെടിനിർത്തലിനുള്ള ചർച്ചകളിൽ കടുംപിടിത്തം തുടരവെ പതിനായിരക്കണക്കിന് ഇസ്രയേലികളാണ് ടെൽ അവീവിലും ജറുസലേമിലുമായി...

Read more

അഭയാർഥി ക്യാമ്പുകളിൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി ഗാസ സിറ്റിയിലും ജബലിയയിലും അഭയാർഥികളെ പാർപ്പിച്ചിരുന്ന സ്കൂളുകളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഗാസ സിവിൽ എമർജൻസി സർവീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ...

Read more

ഇമ്രാന്റെ മോചനത്തിന് പ്രകടനം

ഇസ്ലാമാബാദ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനത്തിനായി ഇസ്ലാമാബാദിൽ റാലി നടത്തി പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് പാർടി പ്രവർത്തകർ. സർക്കാരിന്റെ വിലക്ക് മറികടന്നാണ് പ്രവർത്തകർ...

Read more

പാരീസ് ഇനി പ്രണയ ന​ഗരമല്ല; പട്ടികയിൽ ഒന്നാമതായി മൗയി

മെക്സികോ > പ്രണയ ന​ഗരമെന്ന പേര് നഷ്ടമായി പാരീസ്. ദീർഘകാലമായി പ്രണയത്തിൻ്റെ നഗരം എന്ന വിശേഷണം പാരീസിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും...

Read more

മനുഷ്യക്കടത്ത്‌; രണ്ട്‌ ഏഷ്യൻ യുവതികളെ രക്ഷപ്പെടുത്തി പൊലീസ്‌

മ​നാ​മ > ബ​ഹ്​റൈ​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പറ്റിച്ച് നൈറ്റ് ക്ലബ് ന​ർ​ത്ത​ക​രാ​ക്കി​യ ര​ണ്ട് ഏ​ഷ്യ​ൻ യു​വ​തി​ക​ളെ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. 330 ദീ​നാ​ർ ശ​മ്പ​ളത്തിൽ റസ്റ്റോ​റ​ന്റി​ലെ പ​രി​ചാ​ര​കയുടെ...

Read more

20 വർഷത്തിനുള്ളിൽ ചൊവ്വയിൽ നഗരം സ്ഥാപിക്കാനൊരുങ്ങി മസ്ക്‌

വാഷിങ്ടൺ> ചൊവ്വയിൽ നഗരം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇലോൺ മസ്ക്. 20 വർഷത്തിനുള്ളിൽ ചൊവ്വയിൽ സുസ്ഥിരമായ ഒരു നഗരം സ്ഥാപിക്കാനുള്ള പദ്ധതിയുമായാണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് രംഗത്തെത്തിയിരിക്കുന്നത്....

Read more
Page 23 of 397 1 22 23 24 397

RECENTNEWS