Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

മനുഷ്യക്കടത്ത്‌; രണ്ട്‌ ഏഷ്യൻ യുവതികളെ രക്ഷപ്പെടുത്തി പൊലീസ്‌

by News Desk
September 8, 2024
in WORLD
0
മനുഷ്യക്കടത്ത്‌;-രണ്ട്‌-ഏഷ്യൻ-യുവതികളെ-രക്ഷപ്പെടുത്തി-പൊലീസ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മ​നാ​മ > ബ​ഹ്​റൈ​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പറ്റിച്ച് നൈറ്റ് ക്ലബ് ന​ർ​ത്ത​ക​രാ​ക്കി​യ ര​ണ്ട് ഏ​ഷ്യ​ൻ യു​വ​തി​ക​ളെ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. 330 ദീ​നാ​ർ ശ​മ്പ​ളത്തിൽ റസ്റ്റോ​റ​ന്റി​ലെ പ​രി​ചാ​ര​കയുടെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താണ് ഇവരെ ബ​ഹ്​റൈ​നി​ലെ​ത്തി​ച്ച​ത്.

യു​വ​തി​കൾ സാ​മ്പ​ത്തി​ക പ്ര​യാ​സം നേരിടുന്നതിനാൽ ഇത് ചൂ​ഷ​ണം ചെ​യ്താ​ണ് നാ​ട്ടു​കാ​രി​യാ​യ സ്ത്രീയാണ് ​ ഇ​വ​ർക്ക് ജോലി വാഗ്ദാനം ചെയ്തത്. ബഹറിനിലെത്തിയ ഇവരെ പ്ര​തി​യാ​യ യു​വാ​വ് ത​ന്റെ അ​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് കൊ​ണ്ടു​പോ​വുകയും നി​ശാ​ക്ല​ബി​ലെ​ത്തി​ച്ച് രാ​ത്രി ഒ​മ്പ​ത് മു​ത​ൽ വെ​ളു​പ്പി​ന് നാ​ലു​വ​രെ നൃ​ത്തം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​കയും ചെയ്തു. ഇതിനെ എതിർത്തപ്പോൾ യുവാവ് സ്ത്രീയെ മ​ർ​ദിക്കുകയും ചെയ്തു.

പിന്നീട് പ്ര​തി യു​വ​തി​യെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ കൊ​ണ്ടു​പോ​യി ദി​വ​സ​വും മ​ണി​ക്കൂ​റുകളോളം നൃ​ത്തം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യുകയും അതിനു ശേ​ഷം പ്ര​തി​യു​ടെ അ​പ്പാ​ർ​ട്മെ​ന്റി​ൽ ത​ട​വി​ലാ​ക്കും ചെയ്യുകയായിരുന്നു. കൂടാതെ ഇവരെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. ഇ​ട​പാ​ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും അതിന് വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഉപദ്രവിക്കുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തു.

ഇത് പുർം ലോകം അറിയാതിരിക്കാൻ പ്രതി യു​വ​തി​യു​ടെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ജീ​വ​ൻ നി​ല​നി​ർ​ത്താ​നുള്ള ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ഇയാൾ യു​വ​തി​ക്ക് നൽകിയിരുന്നത്. കൂടാതെ ഇവരുടെ വേതനം പ്രതി കൈക്കലാക്കുകയും ചെയ്തിരുന്നു. ര​ണ്ടാ​മ​ത്തെ യു​വ​തി​യെ​യും നാ​ട്ടു​കാ​രി​യാ​യ സ്ത്രീയാണ് ബഹറിനിൽ എത്തിച്ചത്. എ​ന്നാ​ൽ ഈ ​യു​വ​തി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തിനെ തുടർന്നാണ് പ്ര​തി​യെ പി​ടി​കൂ​ടാ​നായത്.

തുടർന്ന് ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ് ആ​ൻ​ഡ് പ​ബ്ലി​ക് മൊ​റാ​ലി​റ്റി പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ളെ​യും ചൂ​ഷ​ണം ചെ​യ്ത​തായി ക​ണ്ടെ​ത്തി. പ്രതിയ്ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും 2,000 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. യുവതികളെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വും പ്ര​തി വ​ഹി​ക്കാൻ കോടതി ഉത്തരവിട്ടു.

Previous Post

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

Next Post

തമിഴക വെട്രി കഴകത്തിന് അംഗീകാരം

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
തമിഴക-വെട്രി-കഴകത്തിന്-അംഗീകാരം

തമിഴക വെട്രി കഴകത്തിന് അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.