തീ പാറി പ്രസിഡൻഷ്യൽ സംവാദം ; കമലയ്ക്ക് കൈയടി

വാഷിങ്ടൺ അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി സ്ഥാനാര്ഥികള് നേര്ക്കുനേര് ഏറ്റുമുട്ടുന്ന പ്രസിഡൻഷ്യൽ സംവാദത്തില് കൈയടി നേടി കമല ഹാരിസ്. ജോ ബൈഡൻ തറപറ്റിയ ആദ്യ സംവാദത്തിൽനിന്ന് വിഭിന്നമായി,...

Read more

ഗാസ സ്കൂളിലും ബോംബാക്രമണം ; രണ്ട്‌ യു എൻ പ്രവർത്തകരടക്കം 18 മരണം

ഗാസ സിറ്റി സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ടെന്റ് ക്യാമ്പുകളിൽ ബോംബിട്ടതിനു പിന്നാലെ, മധ്യ ഗാസയിലെ സ്കൂളിലും ബോംബ്, മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. നുസെയ്റത്ത് അഭയാർഥി...

Read more

വാഗ ചെക്ക്പോസ്റ്റ് 
വിപുലീകരിക്കാന്‍ 
പാകിസ്ഥാന്‍

ലാഹോർ വാഗയിലെ ചെക്ക് പോസ്റ്റ് വിപുലീകരിക്കാനുള്ള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യ ഗവൺമെന്റ്. 300 കോടി ചെലവിലുള്ള വിപുലീകരണ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. നിലവിൽ...

Read more

മാർപാപ്പ സിംഗപ്പുരിൽ

സിംഗപ്പുർ സിറ്റി ഇന്ഡോനേഷ്യ, പാപ്പുവ ന്യു​ഗിനി, കിഴക്കന് ടിമോര് സന്ദര്ശനം പൂര്ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ സിംഗപ്പുരിൽ എത്തി. രണ്ടു ദിവസത്തെ സിം​ഗപ്പുര് സന്ദര്ശനത്തിനിടെ മാർപാപ്പ ജെസ്യൂട്ട് പുരോഹിതരുമായി...

Read more

നടത്തിപ്പ് അദാനിക്ക് ; കെനിയയിൽ 
വന്‍ പ്രതിഷേധവുമായി 
വിമാനത്താവള തൊഴിലാളികള്‍

നയ്റോബി കെനിയയിൽ വിമാനത്താവളം പുതുക്കിപ്പണിയാൻ ഗൗതം അദാനിയുമായി ഉണ്ടാക്കിയ കരാറിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ജോമോ കെൻയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെനിയ എയർപോർട്ട് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന്...

Read more

സൗദി കലാസംഘം മെഗാഷോ “ജിദ്ദ ബീറ്റ്‌സ് 2024” 27ന്

ജിദ്ദ > സൗദി അറേബ്യയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം( എസ് കെ എസ്) രണ്ടാമത് മെഗാ ഷോ ജിദ്ദ ബീറ്റ്സ് 2024 27ന് നടക്കും. ജിദ്ദ...

Read more

സിറിയയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ ഒമാൻ അപലപിച്ചു

മസ്കത്ത് > ഹമാ ഗവർണറേറ്റിലെ മസ്യാഫ് പ്രദേശത്തെ ലക്ഷ്യമാക്കി ഡസൻ കണക്കിന് സിറിയക്കാരുടെ ജീവൻ അപഹരിച്ച ഇസ്രായേൽ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിൻ്റെ...

Read more

വിയറ്റ്നാമിൽ നാശം വിതച്ച് യാഗി; മരണസംഖ്യ ഉയരുന്നു

ഹാനോയ് > വിയറ്റ്നാമിൽ ആഞ്ഞടിച്ച് യാ​ഗി ചുഴലിക്കാറ്റ്. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 150ലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തിൽ...

Read more

ആണവായുധങ്ങൾ വർദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉൻ: ആണവശക്തി നിർമാണ നയം നടപ്പിലാക്കും

പ്യോങ്യാങ് > നോർത്ത് കൊറിയയിൽ ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ആണവശക്തി നിർമാണ നയം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ. നോർത്ത് കൊറിയൻ സ്ഥാപക ദിനത്തിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം....

Read more

പൊളാരിസ്‌ ഡോൺ കുതിച്ചു ; നിർണായക മണിക്കൂറുകൾ

ഫ്ളോറിഡ അനശ്ചിതത്വങ്ങൾക്കൊടുവിൽ ചരിത്രമെഴുതി പൊളാരിസ് ഡോൺ ദൗത്യം കുതിച്ചു. ഭൂമിയിൽ നിന്ന് 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ നാല് പേരടങ്ങുന്ന പേടകത്തെ എത്തിക്കുന്ന ദൗത്യം നിർണായക മണിക്കൂറുകളിലേക്ക്....

Read more
Page 21 of 397 1 20 21 22 397

RECENTNEWS