ലാഹോർ
വാഗയിലെ ചെക്ക് പോസ്റ്റ് വിപുലീകരിക്കാനുള്ള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യ ഗവൺമെന്റ്. 300 കോടി ചെലവിലുള്ള വിപുലീകരണ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. നിലവിൽ 8,000 പേർക്കിരിക്കാനുള്ള ഇരിപ്പിടം 24,000 ആയി വർധിപ്പിക്കും.