സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർ ലബനൻ വിടണമെന്ന് ഇന്ത്യൻ എംബസി

ബെയ്റൂട്ട് > ലബനനിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ളവർ ഉടൻതന്നെ രാജ്യം വിടണമെന്നും...

Read more

തായ്‌ലൻഡിൽ സ്വവർഗവിവാഹം നിയമവിധേയമാക്കി

ബാങ്കോക്ക് > ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് വിവാഹത്തിന് അനുമതി നൽകുന്ന നിയമം തായ്ലൻഡിൽ പ്രാബല്യത്തിൽവന്നു. തായ്ലൻഡ് രാജാവ് മഹാ വജിരലോങ്കോന്റെ അംഗീകാരത്തോടെ ബിൽ റോയൽ ഗസറ്റിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു....

Read more

ലബനനിലും കൂട്ടപ്പലായനം ; 90,530 പേർ ഭവനരഹിതരായെന്ന്‌ യുഎന്‍ ഏജന്‍സി

ബെയ്റൂട്ട് ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ യുദ്ധപ്രതീതിയിലായ ലബനനിൽ ജീവരക്ഷാർഥം ജനങ്ങൾ കൂട്ടപ്പലായനം ചെയ്യുന്നു. തെക്കൻ, കിഴക്കൻ മേഖലകളിൽനിന്നും സിറിയൻ അതിർത്തിയിലെ ബെകാ താഴ്വരയിൽനിന്നുമാണ് കൂട്ടപ്പലായനം. തലസ്ഥാനമായ ബെയ്റൂട്ട്...

Read more

1000 വർഷം പഴക്കമുള്ള വൃക്ഷവിത്ത്‌ മുളപ്പിച്ച്‌ 
ശാസ്ത്രജ്ഞർ

ടെൽ അവീവ് ഷീബ എന്ന പൗരാണികവൃക്ഷത്തിന്റെ ആയിരം വർഷം പഴക്കമുള്ള വിത്ത് മുളപ്പിച്ചതായി ശാസ്ത്രജ്ഞർ. ജറുസലേമിലെ ലൂയി ബോറിക് നാച്ചുറൽ മെഡിസിൻ റിസേർച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ബൈബിളിൽ...

Read more

ഭൂഖണ്ഡാന്തര 
മിസൈൽ 
പരീക്ഷിച്ച്‌ ചൈന

ബീജിങ് പസഫിക് സമുദ്രത്തിൽ ചൈന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചു. പരീക്ഷണത്തിൽ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആണവായുധം വഹിക്കാനും അമേരിക്കവരെ എത്താനും ശേഷിയുള്ള...

Read more

നിർത്തിയിട്ടിരുന്ന കപ്പലിൽ നിന്നും 8 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന

ബീജിങ് > കടലിൽ നിർത്തിയിട്ടിരുന്ന കപ്പലിൽ നിന്നും 8 ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന. ഷാൻഡോങ് പ്രവിശ്യയിലെ ഹൈയാങ് സീ ലോഞ്ചിൽ നിന്നുമായിരുന്നു വിക്ഷേപണം. ജൈലോങ്- 3 (...

Read more

നിർമിച്ചിരിക്കുന്നത് 500 വജ്രങ്ങൾ ഉപയോ​ഗിച്ച്; 18ാം നൂറ്റാണ്ടിലെ അപൂർവ നെക്ലേസ് ലേലത്തിന്

ജനീവ > 18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമിക്കപ്പെട്ട അപൂർവ വജ്ര നെക്ലേസ് വിൽപ്പനയ്ക്ക്. ഇതുവരെ ലേലത്തിൽ വച്ചിട്ടുള്ളതിൽ ഏറ്റവും അപൂർവമായ നെക്ലേസാണ് ലേലത്തിൽ വച്ചിരിക്കുന്നത്. നവംബർ 11ന്...

Read more

മഴയിൽ തളിർത്ത്‌ സഹാറ; ചിത്രങ്ങൾ പങ്കുവെച്ച്‌ നാസ

ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ പച്ചപ്പ്. കനത്ത മഴയാണ് സഹാറയിൽ സസ്യങ്ങൾ മുളയ്ക്കാൻ ഇടയാക്കിയത്. സെപ്തംബർ ഏഴ്, എട്ട് തിയതികളിൽ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ ചില...

Read more

കമല ഹാരിസിന്റെ പ്രചാരണ ഓഫിസിന് നേരെ വീണ്ടും വെടിവെപ്പ്

വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അരിസോണയിലെ...

Read more

ഇസ്രയേൽ വ്യോമാക്രമണം ഹിസ്ബുള്ള മിസൈൽ വിഭാഗം തലവൻ കൊല്ലപ്പെട്ടു

ബെയ്റൂട്ട്> ചൊവ്വാഴ്ച ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മിസൈൽ വിഭാഗം തലവൻ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു. വര്ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല് ആക്രമണങ്ങള്ക്ക് നേതൃത്വം നൽകിയിരുന്നത് ഖുബൈസിയാണെന്നാണ്...

Read more
Page 11 of 397 1 10 11 12 397

RECENTNEWS