ചുഴലിക്കാറ്റും മഴയും; അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ചുഴലിക്കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ അടിയന്തിരമായി കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് കേരളം. അടിയന്തരമായി കേരളത്തിന് 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക്...

Read more

പ്രത്യേക വിമാനത്തിൽ സൗമ്യയുടെ മൃതദേഹം ശനിയാഴ്‌ച എത്തിക്കും; നടപടി ക്രമങ്ങൾ പൂർത്തിയാകുന്നു

ന്യൂഡൽഹി: ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്‍റെ മൃതദേഹം ശനിയാഴ്‌ച നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ മൃതദേഹം ഡൽഹിയിൽ എത്തിക്കും. സംഘർഷ സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൻ്റെ...

Read more

വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റിനെ വിലക്കി വി മുരളീധരന്‍; പാര്‍ടി തീരുമാനമെന്ന് മന്ത്രി; പ്രതികരിക്കാതെ ചാനല്‍

കൊച്ചി > ഔദ്യോഗിക വാര്ത്താസമ്മേളനത്തില് നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരന് ഒഴിവാക്കി. ബിജെപി തീരുമാനം മാനിച്ചാണ് താന് ഏഷ്യാനെറ്റിനെ ഒഴിവാക്കിയതെന്നും, കേന്ദ്രമന്ത്രിയാണെങ്കിലും പാര്ടി തീരുമാനം...

Read more

300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടിയന്തിരമായി ലഭ്യമാക്കണം, പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണം- പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം > കേരളത്തില് മെയ് 14, 15 തീയതികളില് ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് കേരളത്തിന് അടിയന്തരമായി 300 ടണ് മെഡിക്കല് ഓക്സിജന്...

Read more

ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം; വീടുകളും ഇടവഴികളും വെള്ളത്തിലായി

കൊച്ചി > ശക്തമായ മഴയ്ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. ബസാര്, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല് കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. കോവിഡ്...

Read more

യാത്രക്കാരില്ല; കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരം: ലോക്ക്‌ഡൗൺ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. പ്രത്യേക സർവീസുകൾ നടത്തിയിരുന്ന കൊച്ചുവേളി - മൈസൂർ എക്‌സ്‌പ്രസ്, കൊച്ചുവേളി നിലമ്പൂർ രാജ്യറാണി, അമൃത എക്‌സ്‌പ്രസ്...

Read more

കേന്ദ്രം വിൽപ്പനയ്ക്ക് വെച്ച ബെൽ-ഇഎംഎൽ കേരളം ഏറ്റെടുക്കുന്നു; 51 ശതമാനം ഓഹരി ഇനി സംസ്ഥാനത്തിന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കു വെച്ച കാസർഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെൽ‐ഇഎംഎൽ കേരളത്തിന്‌ കൈമാറാൻ അനുമതിയായി. ബെല്ലിന്റെ ഓഹരിയായ 51 ശതമാനം സംസ്ഥാനത്തിന് കൈമാറാൻ കേന്ദ്ര ഹെവി...

Read more

ഇന്ന് 39955 പേര്‍ക്ക് കോവിഡ്; 97 മരണം; 33733 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 39,955 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര് 3587, കോഴിക്കോട് 3346,...

Read more

ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

Read more

24 മണിക്കൂറും പ്രവർത്തിക്കും; സംസ്ഥാനത്ത് ആൻ്റിജൻ പരിശോധന വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആൻ്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ 24 മണിക്കൂറും ബൂത്തുകൾ പ്രവർത്തിക്കും. തീരപ്രദേശങ്ങൾ, ചേരി പ്രദേശങ്ങൾ,...

Read more
Page 5008 of 5024 1 5,007 5,008 5,009 5,024

RECENTNEWS