ബിജെപി കുഴൽപ്പണക്കവർച്ച; കാറിൽ കടത്തിയത് മൂന്നരക്കോടി തന്നെ

തൃശൂർ > ബിജെപി കുഴൽപ്പണക്കവർച്ചാക്കേസിൽ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് മൊഴി. യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധർമരാജുമാണ് പ്രത്യേകഅന്വേഷണ സംഘത്തിന് മുമ്പാകെ ഇക്കാര്യം...

Read more

ട്രിപ്പിൾ ലോക് ഡൗൺ മാറിയ സ്ഥലങ്ങളിൽ റോഡ്‌ അടയ്‌ക്കില്ല; നിയന്ത്രണങ്ങളുണ്ടാകും

തിരുവനന്തപുരം > തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ മുപ്പൂട്ട് (ട്രിപ്പിൾ ലോക് ഡൗൺ) ഒഴിവാക്കിയതോടെ കടുത്ത നിയന്ത്രണങ്ങളിൽ ശനിയാഴ്ച മുതൽ ഇളവുവരും. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും....

Read more

കോവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരാന്‍ സാധ്യത; മൂന്നാഴ്ച നിര്‍ണായകം: മുഖ്യമന്ത്രി

തിരുവനന്തപുരം > വരുന്ന മൂന്നാഴ്ചകള് കോവിഡ് പ്രതിരോധത്തില് നിര്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില് കേരളത്തില് മരണസംഖ്യ ഉയര്ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര് അഭിപ്രായപ്പെടുന്നത്....

Read more

‘മുസ്ലീങ്ങള്‍ക്ക് എന്നിൽ വിശ്വാസമുണ്ട്’: ലീഗിന് അവരുടെ അട്ടിപ്പേറവകാശമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതു സംബന്ധിച്ച് മുസ്ലീം ലീഗിൻ്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വകുപ്പ് വിഭജനം സംബന്ധിച്ച്...

Read more

കാലവർഷം ആൻഡമാനിൽ എത്തി; ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത

കൊച്ചി > തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ...

Read more

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീ​ഗിനല്ല; ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപും > ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടർക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയയൻ. ലീഗ് അല്ല വകുപ്പ്...

Read more

പ്രവാസി ഡിവിഡന്റ് പദ്ധതി: രജിസ്‌ട്രേഷന്‍ ആരംഭിച്ചു; എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > പ്രവാസികള്ക്ക് ജീവിതകാലം മുഴുവന് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്ഷത്തെ രജിസ്ട്രേഷന് ഇന്ന് തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ...

Read more

സംസ്ഥാനത്ത് വാക്സിൻ ഉത്പാദിപ്പിക്കാൻ നടപടി; നിർമാതാക്കളുമായി ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ കൊവിഡ് 19 വാക്സിൻ ഉത്പാദിപ്പിക്കാൻ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ നിര്‍മാതാക്കളുമായി ചര്‍ച്ച തുടങ്ങിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്തെ...

Read more

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം > കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണ് മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ട്രിപ്പിള് ലോക്ഡൗണ് ഏര്പ്പെടുത്തിയ ജില്ലകളില് മലപ്പുറം ഒഴികെ...

Read more

പ്രോടെം സ്പീക്കറായി അഡ്വ. പിടിഎ റഹീം സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം > പതിനഞ്ചാം നിയമസഭയുടെ പ്രോടെം സ്പീക്കറായി അഡ്വ.പിടിഎ റഹിം സത്യപ്രതിജ്ഞ ചെയ്തു. മറ്റ് നിയമസഭാംഗങ്ങള് പ്രോടെം സ്പീക്കര്ക്ക് മുന്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 24ന് പ്രോടെം സ്പീക്കറുടെ...

Read more
Page 4975 of 5024 1 4,974 4,975 4,976 5,024

RECENTNEWS