ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്‌വെയെ തകർത്ത് നീലപ്പട
സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാസണ് അവസരം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ഉപനായകനായി ടീമിന്റെ മധ്യനിരയ്ക്ക് കരുത്തായാണ് സഞ്ജു ടീമിൽ ഇടംനേടിയത്....

















