നുണവാര്‍ത്ത മറയ്ക്കാന്‍ തിരുത്തിലും തട്ടിപ്പുമായി മനോരമ
കൊച്ചി> കെ ആര് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന് ഇഎംഎസ് പ്രവര്ത്തിച്ചു എന്ന നുണ സ്ഥാപിയ്ക്കാന് തെറ്റായ വിവരങ്ങള് ചേര്ത്ത് വാര്ത്ത എഴുതിയ മനോരമ തിരുത്തിലും ചെപ്പടിവിദ്യയുമായി രംഗത്ത്. ഗൗരിയമ്മയെ...

















