News Desk

News Desk

ഇണചേരൽ-കാലമായി,-ഇഴഞ്ഞെത്തും-വിഷപ്പാമ്പുകൾ;-ശ്രദ്ധവേണം-ഓരോ-ചുവടിലും

ഇണചേരൽ കാലമായി, ഇഴഞ്ഞെത്തും വിഷപ്പാമ്പുകൾ; ശ്രദ്ധവേണം ഓരോ ചുവടിലും

തൃശൂർ> ഒളിയിടങ്ങളിൽ കഴിയുന്ന വെള്ളിക്കെട്ടൻ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷംകൂടിയ പാമ്പുകളുടെ ഇണചേരലും പ്രജനനകാലവുമാണ് ഒക്ടോബർ മുതൽ. ഇക്കാലത്ത് പാമ്പുകൾ പതിവിലധികം അക്രമകാരികളാകും. അതിനാൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും...

ട്രെയിൻ-ഗതാഗതത്തിൽ-നിയന്ത്രണം;-എട്ട്-സർവീസുകൾ-വൈകും

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; എട്ട് സർവീസുകൾ വൈകും

പാലക്കാട്> പാലക്കാട് ഡിവിഷനിൽ മാന്നന്നൂരിനും ഒറ്റപ്പാലത്തിനുമിടയിൽ പാലം പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ ജങ്ഷൻ – -കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ സ്പെഷ്യൽ (06458),...

ലെബനനിൽ-വീണ്ടും-ഇസ്രയേൽ-ആക്രമണം;-6-പേർ-മരിച്ചതായി-റിപ്പോർട്ട്‌

ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 6 പേർ മരിച്ചതായി റിപ്പോർട്ട്‌

ജെറുസലേം> ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കെതിരായി ബെയ്റൂട്ടിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ആറ് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെൻട്രൽ ബെയ്റൂട്ടിലെ പാർലമെന്റിന് സമീപമുള്ള...

ഹേമ-കമ്മിറ്റി-റിപ്പോര്‍ട്ട്;-ഹർജികൾ-ഹൈക്കോടതി-ഇന്ന്-പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി> സിനിമ മേഖലയിൽ സത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ,...

മുഖ്യമന്ത്രിയുടെ-വാർത്താസമ്മേളനം-11-മണിക്ക്‌

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെകാണുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ രാവിലെ മണിക്കാണ് വാർത്താസമ്മേളനം.

തുംഗനാഥ്-ക്ഷേത്രം-അപകടനിലയിൽ;-അസ്തിവാരത്തിന്‌-ബലക്ഷയം

തുംഗനാഥ് ക്ഷേത്രം അപകടനിലയിൽ; അസ്തിവാരത്തിന്‌ ബലക്ഷയം

ഡെറാഡൂൺ> ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ തുംഗനാഥ് അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ 3,680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ലോകത്തിലെ ഏറ്റവും...

ഡൽഹിയിൽ-ഡോക്ടറെ-വെടിവച്ച്‌-കൊന്നു

ഡൽഹിയിൽ ഡോക്ടറെ വെടിവച്ച്‌ കൊന്നു

ന്യൂഡൽഹി> ഡൽഹിയിൽ ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ച് കൊന്നു.സംഭവം ജയത്പൂരിലെ നിമ ആശുപത്രിയിൽ. അക്രമികൾ ആശുപത്രിയ്ക്കുള്ളിൽക്കയറി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന് പിന്നിൽ രണ്ടുപേരെന്ന് ആശുപത്രി ജീവനക്കാർ. സംഭവത്തിന്റെ സിസിടിവി...

‘നെയ്‌ത്തി’ൽ-വിരിഞ്ഞ-മനോഹാരിത-;-സൂര്യഫെസ്‌റ്റിന്‌-തുടക്കം

‘നെയ്‌ത്തി’ൽ വിരിഞ്ഞ മനോഹാരിത ; സൂര്യഫെസ്‌റ്റിന്‌ തുടക്കം

തിരുവനന്തപുരം ‘നെയ്ത്തി’ൽ വിരിഞ്ഞു, 47–-ാം പതിപ്പിന്റെ മനോഹാരിത. ടാഗോർ തിയറ്ററിൽ റിമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച ‘നെയ്ത്ത്’ നൃത്തത്തോടെ ഈ വർഷത്തെ സൂര്യഫെസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി. 110...

പടം-അയച്ച്‌-പണം-നേടാം-;-മാലിന്യംതള്ളൽ-പരാതിക്ക്‌-
വാട്‌സാപ്‌

പടം അയച്ച്‌ പണം നേടാം ; മാലിന്യംതള്ളൽ പരാതിക്ക്‌ 
വാട്‌സാപ്‌

കൊല്ലം മാലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടാൻ പൊതുവാട്സാപ് നമ്പർ സജ്ജം. പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്ക് എതിരെ തെളിവുകൾ സഹിതം...

വ്യാജവാർത്തയും-വിവാദവും-തെരഞ്ഞെടുപ്പ്-ലക്ഷ്യമിട്ട്‌:-മന്ത്രി-എം-ബി-രാജേഷ്‌

വ്യാജവാർത്തയും വിവാദവും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌: മന്ത്രി എം ബി രാജേഷ്‌

കൊട്ടാരക്കര വ്യാജവാർത്ത ഉണ്ടാക്കുന്നതും വിവാദമാക്കുന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വരുന്ന ഒന്നരവർഷം വിവാദങ്ങളുടെയും കെട്ടിച്ചമച്ച വാർത്തകളുടെയും കാലമായിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള...

Page 45 of 8509 1 44 45 46 8,509

RECENTNEWS