പ്രശ്നങ്ങൾ പറയാൻ മടിക്കണ്ട; കൂടെയുണ്ട് സ്നേഹിത
മലപ്പുറം > ഇടവേളകളില്ലാത്ത സേവനം, ആശ്രിതർക്ക് സംരക്ഷണവും നിയമസഹായവും.. കരുതലിന്റെ കരുത്തുമായി സ്നേഹിത എന്നും കൂടെയുണ്ട്. ജില്ലയിൽ 12 വർഷമായി സ്നേഹിത പ്രവർത്തിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള...