ഈ ഫാദേഴ്സ് ഡേയിൽ നിങ്ങളുടെ ഡാഡി കൂളിന് ആശംസകൾ അറിയിക്കാം

എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. അമേരിക്കയിലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷം ആരംഭിച്ചത്.

Read more

മുതലയുടെ കൈയിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന മാൻ

ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് മാൻ മുതലയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്.

Read more

ശസ്ത്രികയ്ക്ക് മുൻപ് നൃത്തം ചെയ്യുന്ന കുട്ടി, മനസ് നിറയ്ക്കും ഈ കാഴ്ച

രസകരമായ ഒരു ബാലൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും തരണം ചെയ്യണമെന്നാണ് ഇതിലൂടെ അവൻ കാണിക്കുന്നത്.

Read more

മാഷ് അപ്പ് പാടി ഞെട്ടിച്ച് ഇരട്ട സഹോദരിമാർ, വൈറലായി വീഡിയോ

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി ആളുകൾ ഈ പെൺകുട്ടികളെ അഭിനന്ദിച്ച് കമൻ്റുകളുമിട്ടിട്ടുണ്ട്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Read more

നെറ്റിയിൽ ഭർത്താവിൻ്റെ പേര് പച്ചകുത്തി യുവതി, വിമർശനവുമായി സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ബംഗളൂരുവിലുള്ള ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയാണിത്.

Read more

Happy Mothers Day 2023 Wishes: അമ്മയുടെ സ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ല, മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസ അറിയിക്കാം

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിലാണ് മാതൃദിനം ആഘോഷിക്കുന്നത്. 1905ലാണ് മാൃതിദനം ആചരിക്കാൻ തുടങ്ങിയത്. അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് ഇതിന് തുടക്കമിട്ടത്.

Read more

വാർത്ത വായിക്കുന്നതിനിടെ അവതാരികയ്ക്ക് പറ്റിയ അബദ്ധം കണ്ടോ? പൊട്ടിചിരിച്ച് സോഷ്യൽ മീഡിയ

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അവതാരിക തന്നെ ട്വിറ്ററിൽ ഇതേക്കുറിച്ച് പോസ്റ്റിട്ടിരുന്നു. എന്തായാലും നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.

Read more

മീശക്കാരൻ പൊലീസിനെ കൂട്ടുകാരനാക്കിയ കിളി; കേരളാ പോലീസിന്റെ വീഡിയോ വൈറൽ

കാസർഡോഡ് ഉള്ള സിപിഒ അജിത്ത് നാരായൺ എന്ന പൊലീസുകാരൻ്റെ യൂണിഫോമിലെ വിസിൽ കോഡിലാണ് ഈ കുഞ്ഞി കിളി വന്നിരിക്കുന്നത്. വീഡിയോ അതിവേഗമാണ് വൈറലായത്.

Read more

വിവാഹ മോചനം നേടിയത് അറിയിക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല, വൈറലായി ഒരു കാർ

വിവാഹ മോചനം നേടുന്നത് അത്ര ഭീകര സംഭവമല്ല എന്ന് മറ്റുള്ളവരെ അറിയിക്കുകയാണ് ആംഗസിൻ്റെ ലക്ഷ്യം. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വിവാഹ മോചനം നേടുന്നവർക്ക്...

Read more

ഓടി കൊണ്ടിരിക്കുന്ന മെട്രോയിൽ വസ്ത്രങ്ങൾ ഊരി ഒരു കുളി, യുവാവിൻ്റെ വീഡിയോ വൈറൽ

ന്യൂയോർക്കിൽ നടന്ന സംഭവത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ട്രെയിനിലെ മറ്റ് യാത്രക്കാർ യുവാവിൻ്റെ പ്രവൃത്തി കണ്ട് അത്ഭുതപ്പെടുന്നുണ്ട്. നിരവധി പേരാണ് വീഡിയോ കണ്ടത്.

Read more
Page 2 of 106 1 2 3 106

RECENTNEWS