ജോഷി- ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

കൊച്ചി> ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ടീസർ റിലീസായി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം...

Read more

ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക ഷോ ഇല്ല; ആദ്യ പ്രദര്‍ശനം 9 മണിക്ക്

ചെന്നൈ> സൂപ്പര് താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദര്ശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സര്ക്കാര് തള്ളി. ഡിജിപിയുടെ കൂടി അഭിപ്രായം കൂടി...

Read more

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു; കൈയടി നേടി ഇന്ദ്രൻസും അല്ലു അർജുനും

ന്യൂഡൽഹി > ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക...

Read more

കീരിക്കാടന്റെ പരമേശ്വരൻ, കുളപ്പുള്ളിയിലെ കളരിയഭ്യാസി…നിത്യവസന്ത വില്ലൻ

കൊല്ലം > കിരീടത്തിൽ കീരിക്കാടൻ ജോസിന്റെ വലംകൈയായ പരമേശ്വരൻ, നാടോടിക്കാറ്റിൽ കള്ളക്കടത്തുകാരൻ നമ്പ്യാരുടെ കൈയാൾ, ആറാംതമ്പുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്ഫടികത്തിലെ പൊലീസുകാരൻ മണിയൻ, ക്രൈംഫയലിലെ പാപ്പി... ചെറുതും...

Read more

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം> നടന് കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. 100-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ...

Read more

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡൽഹി> അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്ഡുകള് രാഷ്ട്രപതി ദ്രൗപതി മുര്മു ഡല്ഹിയില് വിതരണം ചെയ്തു. ഫീച്ചര് ഫിലിം വിഭാഗത്തില് 31 വിഭാഗങ്ങളിലും നോണ് ഫീച്ചര് വിഭാഗത്തില് 23...

Read more

മലബാര്‍ പശ്ചാത്തലത്തില്‍ ‘അഭിലാഷം’ ചിത്രീകരണം ആരംഭിച്ചു

മലബാറിന്റെ പശ്ചാത്തലത്തില് ഷംസു സെയ്ബ ഒരുക്കുന്ന പ്രണയകഥ അഭിലാഷത്തിന്റെ ചിത്രീകരണം 17ന് കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു.സെക്കന്റ് ഷോ പ്രൊഡക്ഷന്സിന്റെ ബാനറില് ആന് സരിഗ ആന്റണി, ശങ്കര് ദാസ്...

Read more

ഹെലൻ ടീം ഒരുക്കുന്ന ‘ഫിലിപ്പി’ന്റെ ടീസർ പുറത്തിറങ്ങി

കൊച്ചി : മലയാളികളുടെ പ്രിയ നടൻ മുകേഷിൻറെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്പി'ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ...

Read more

‘രണ്ടാം മുഖ’ത്തിലെ ഗാനം ശ്രദ്ധേയമാകുന്നു

കൊച്ചി: റിലീസിന് ഒരുങ്ങുന്ന 'രണ്ടാം മുഖം' ത്തിൽ പ്രമുഖ പിന്നണി ഗായകൻ പി. കെ.സുനിൽകുമാർ ആലപിച്ച "മാമലമേലെ ഒരു കൈലേസു പോലെ " എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ...

Read more

ശ്രീനാഥ് ഭാസിയുടെ ആസാദി; ടൈറ്റിൽ ലുക്ക് പോസ്റ്റർ

കൊച്ചി : ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന 'ആസാദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ മുൻനിര...

Read more
Page 2 of 223 1 2 3 223

RECENTNEWS