വാക്കുകളേ കൈവിട്ട് പോയുള്ളൂവെന്നും, പറഞ്ഞ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നുമാണ് റാഫി പുതിയ കടവിൽ വ്യക്തമാക്കുന്നത്. തനിക്ക് പിന്തുണയുമായി നിരവധി ലീഗ് പ്രവർത്തകർ വിളിച്ചിരുന്നെന്നും ഗൾഫിൽ നിന്നുൾപ്പെടെ ആളുകൾ വിളിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
“ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന വലിയ നേതാവാണ് പാണക്കാട് തങ്ങൾ. ആ തങ്ങളെക്കുറിച്ച് പറഞ്ഞാൽ തനിക്ക് സഹിക്കില്ല. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പറഞ്ഞാൽ അത് തങ്ങളെക്കുറിച്ച് പറയുന്നത് പോലെത്തന്നെയാണ്. അതിനാലാണ് പ്രതികരിച്ച് പോയത്” റാഫി പുതിയ കടവിൽ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
മുഈൻ അലി തങ്ങൾക്കെതിരെ നടപടി വേണമെന്നാണ് ലീഗ് പ്രവർത്തകരുടെ ആവശ്യമെന്നും റാഫി പറഞ്ഞു. താൻ കുഞ്ഞാലിക്കുട്ടിയുടെ ആളായല്ല വാർത്താ സമ്മേളനത്തിൽ എതിർപ്പുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. 2004ൽ ഇന്ത്യാവിഷൻ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൂടിയാണ് ഇയാൾ.